HomeIshtamanu Nooru Vattamപൊന്നും പൂവും - FMalayalam Lyricsപൊന്നും പൂവും - F Lyrics1996Movie / AlbumIshtamanu Nooru VattamSinger(s)K S ChithraMusic DirectorS BalakrishnanLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍നിലാവേ മാരിവിതൂവല് തേന്പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെത്തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം (പൊന്നും...) കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം -നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം -പിന്നെ ഞാന്‍ നിന് ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (പൊന്നും...) പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍ -നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ -പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ ചേര്‍ന്നുറങ്ങാനും നാണമായോ (പൊന്നും...)മലയാളം വരികൾ:പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍നിലാവേ മാരിവിതൂവല് തേന്പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെത്തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം (പൊന്നും...) കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം -നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം -പിന്നെ ഞാന്‍ നിന് ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (പൊന്നും...) പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍ -നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ -പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ ചേര്‍ന്നുറങ്ങാനും നാണമായോ (പൊന്നും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ishtamanu Nooru VattamView Movie Album →1996ആരാരെന്നുള്ളിന്നുള്ളിൽIshtamanu Nooru Vattam • K S ChithraIshtamanu Nooru VattamK S ChithraRead Lyrics →1996
പൊന്നും പൂവും വാരിച്ചൂടാം പുന്നാരപ്പൂ മുത്തം ചാര്‍ത്താം മഞ്ഞണിപ്പൂവല്‍ പൊന്‍നിലാവേ മാരിവിതൂവല് തേന്പിറാവേ ദൂരെ ദൂരെ പൂക്കാക്കൊമ്പില്‍ കൂകും കോകിലമായ് ഞാന്‍ നിന്നെത്തേടി പാടിയെത്താം ഞാലിപ്പൂന്തോപ്പില്‍ ഊയലിടാം (പൊന്നും...) കുഞ്ഞിക്കുറുമ്പേറും തുമ്പിയായ് കുഞ്ഞാറ്റക്കൂട് തേടിടാം കന്നിക്കസവിട്ടൊരാടകള്‍ മിന്നായം മെയ്യില്‍ മൂടിടാം -നിന്നെ ഞാനെന്‍ നെഞ്ചിലെ മിന്നാമിന്നിയാക്കിയാടാം -പിന്നെ ഞാന്‍ നിന് ചുണ്ടിലെ ചിന്തും ചിന്തായ് മാറിടാം പൂത്തൊരുങ്ങും പൂങ്കുരുന്നേ ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് ചന്ദനക്കാറ്റില്‍ ചാഞ്ഞുറങ്ങ് (പൊന്നും...) പൂമാനപ്പൂന്തിങ്കള്‍ പൊയ്കയില്‍ പാല്‍ത്തുള്ളി തൂവും രാത്രിയില്‍ കണ്ചിമ്മി താനാടും താരകള്‍ വിണ്‍കോണില്‍ ചായും മാത്രയില്‍ -നിന്നെ ഞാനെന്നുള്ളിലെ കാണാ മുത്തായ് കാക്കവേ -പിന്നെ നീയെന്‍ മാറിലെ മാറാച്ചൂടായ് മാറവേ ചെമ്മുകിലിന്‍ പുല്‍ത്തടുക്കില്‍ ചേര്‍ന്നുറങ്ങാനും നാണമായോ ചേര്‍ന്നുറങ്ങാനും നാണമായോ (പൊന്നും...)