HomeEnte Veedu Appoontem Malayalam Movieദൂരേ ഒരു കുരുന്നിളംസൂര്യനായ് (F)Malayalam Lyricsദൂരേ ഒരു കുരുന്നിളംസൂര്യനായ് (F) LyricsMovie / AlbumEnte Veedu Appoontem Malayalam MovieSinger(s)Thankam Prem PrakashMusic DirectorOuseppachanLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാൻ വെമ്പുന്നു നീ (2) മനസ്സിൽ പിടയും കടലിനു പോലും പുതിയൊരു ശോക മുഖം (ദൂരെ...) നിറം ചാർത്തുവാനെന്നെ വിലോലം തലോടുവാൻ തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്റെ ദീപാഞ്ജലി(2) നിലാവിന്റെ നൃത്താഞ്ജലി ( ദൂരേ..) വെയിൽ തൂവലായ് വന്നു മണിപൈതലായ് മെല്ലെ മയങ്ങുന്ന താരാട്ടായ് തുളുമ്പുന്നു നീ (2) നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി കിനാവിന്റെ ദീപാഞ്ജലി (ദൂരേ...)മലയാളം വരികൾ:ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാൻ വെമ്പുന്നു നീ (2) മനസ്സിൽ പിടയും കടലിനു പോലും പുതിയൊരു ശോക മുഖം (ദൂരെ...) നിറം ചാർത്തുവാനെന്നെ വിലോലം തലോടുവാൻ തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്റെ ദീപാഞ്ജലി(2) നിലാവിന്റെ നൃത്താഞ്ജലി ( ദൂരേ..) വെയിൽ തൂവലായ് വന്നു മണിപൈതലായ് മെല്ലെ മയങ്ങുന്ന താരാട്ടായ് തുളുമ്പുന്നു നീ (2) നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി കിനാവിന്റെ ദീപാഞ്ജലി (ദൂരേ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente Veedu Appoontem Malayalam MovieView Movie Album →Songദൂരേ ഒരു കുരുന്നിളംസൂര്യനായ് (M)Ente Veedu Appoontem Malayalam Movie • Kj YesudasEnte Veedu Appoontem Malayalam MovieKj YesudasRead Lyrics →Malayalam
ദൂരേ ഒരു കുരുന്നിളം സൂര്യനായ് വിരിയാൻ വെമ്പുന്നു നീ (2) മനസ്സിൽ പിടയും കടലിനു പോലും പുതിയൊരു ശോക മുഖം (ദൂരെ...) നിറം ചാർത്തുവാനെന്നെ വിലോലം തലോടുവാൻ തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്റെ ദീപാഞ്ജലി(2) നിലാവിന്റെ നൃത്താഞ്ജലി ( ദൂരേ..) വെയിൽ തൂവലായ് വന്നു മണിപൈതലായ് മെല്ലെ മയങ്ങുന്ന താരാട്ടായ് തുളുമ്പുന്നു നീ (2) നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി കിനാവിന്റെ ദീപാഞ്ജലി (ദൂരേ...)