HomeEnnodishtam Koodamoഹേയ് നിലാക്കിളീ - FMalayalam Lyricsഹേയ് നിലാക്കിളീ - F Lyrics1992Movie / AlbumEnnodishtam KoodamoSinger(s)S JanakiMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareലാലാലാ...ലാലാലാ...ലാലാ.. ഹേയ് നിലാക്കിളീ നേരമായ് എൻ മനോരഥം സാന്ദ്രമായ് സ്നേഹദൂതിയായ് യാമിനീ ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ) അലകൾ തൊഴുതുയരും മദലയനദിയിൽ നീരാടാൻ അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ ഉണരാറായ് കിന്നരൻ ഹേയ് നിലാക്കിളീ നേരമായ് ലഹരിയൊഴുകി വരും ഹൃദയമധുവനിയിൽ ആലോലം വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ)മലയാളം വരികൾ:ലാലാലാ...ലാലാലാ...ലാലാ.. ഹേയ് നിലാക്കിളീ നേരമായ് എൻ മനോരഥം സാന്ദ്രമായ് സ്നേഹദൂതിയായ് യാമിനീ ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ) അലകൾ തൊഴുതുയരും മദലയനദിയിൽ നീരാടാൻ അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ ഉണരാറായ് കിന്നരൻ ഹേയ് നിലാക്കിളീ നേരമായ് ലഹരിയൊഴുകി വരും ഹൃദയമധുവനിയിൽ ആലോലം വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennodishtam KoodamoView Movie Album →1992പോക്കിരി ചമയണEnnodishtam Koodamo • K S Chithra,ChorusEnnodishtam KoodamoK S Chithra,ChorusRead Lyrics →1992
ലാലാലാ...ലാലാലാ...ലാലാ.. ഹേയ് നിലാക്കിളീ നേരമായ് എൻ മനോരഥം സാന്ദ്രമായ് സ്നേഹദൂതിയായ് യാമിനീ ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ) അലകൾ തൊഴുതുയരും മദലയനദിയിൽ നീരാടാൻ അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ അഴകിൻ പിയോണികൾ വിടരുന്ന വേളയിൽ ഉണരാറായ് കിന്നരൻ ഹേയ് നിലാക്കിളീ നേരമായ് ലഹരിയൊഴുകി വരും ഹൃദയമധുവനിയിൽ ആലോലം വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം വിരിയുന്നു പീലികൾ കുളിരുന്നു മർമ്മരം ഉണരാറായ് കിന്നരൻ (ഹേയ് നിലാക്കിളീ)