HomeCollege Days Malayalam Movieവെണ്ണിലാവിന്‍ ചിറകിലേറി(f)Malayalam Lyricsവെണ്ണിലാവിന്‍ ചിറകിലേറി(f) Lyrics2010Movie / AlbumCollege Days Malayalam MovieSinger(s)Shweta MohanMusic DirectorRonnie RaphaelLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ആരുമറിയാതെ ആരോരുമറിയാതെകവിതപോലെന്നില് നിറഞ്ഞതാരാണ് (2) ഏതോ സ്വപ്നം കാവ്യമായി ഏതോ മൗനം രാഗമായി കണ്ടു മറന്ന കിനാവിലെവര്ണ്ണമനോഹര ഭാവമേവിണ്ണിന് കായലിലെ കാണാത്തോണിയിലെന്സ്വപ്നക്കൂടേറി ഇന്ന് വന്നവനാരാണ് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ഇന്നീ രാവും മൂകമായി ഞാനീ വീഥിയില്‍ ഏകയായി ഇന്നെന്‍ നെഞ്ചിലെ ഓര്മ്മകള്കണ്ണീര് മഴയായി പെയ്തുപോയി തീരാ നൊമ്പരമായി നോവിന് മര്‍മ്മരമായി സ്നേഹത്തേരേറി ദൂരെ പോയവനാരാണ് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ആരുമറിയാതെ ആരോരുമറിയാതെആരോരുമറിയാതെ ആരോരുമറിയാതെ ആരോരുമറിയാതെ ആരോരുമറിയാതെമലയാളം വരികൾ:വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ആരുമറിയാതെ ആരോരുമറിയാതെകവിതപോലെന്നില് നിറഞ്ഞതാരാണ് (2) ഏതോ സ്വപ്നം കാവ്യമായി ഏതോ മൗനം രാഗമായി കണ്ടു മറന്ന കിനാവിലെവര്ണ്ണമനോഹര ഭാവമേവിണ്ണിന് കായലിലെ കാണാത്തോണിയിലെന്സ്വപ്നക്കൂടേറി ഇന്ന് വന്നവനാരാണ് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ഇന്നീ രാവും മൂകമായി ഞാനീ വീഥിയില്‍ ഏകയായി ഇന്നെന്‍ നെഞ്ചിലെ ഓര്മ്മകള്കണ്ണീര് മഴയായി പെയ്തുപോയി തീരാ നൊമ്പരമായി നോവിന് മര്‍മ്മരമായി സ്നേഹത്തേരേറി ദൂരെ പോയവനാരാണ് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ആരുമറിയാതെ ആരോരുമറിയാതെആരോരുമറിയാതെ ആരോരുമറിയാതെ ആരോരുമറിയാതെ ആരോരുമറിയാതെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from College Days Malayalam MovieView Movie Album →2010ജഗണു ജഗണു തകCollege Days Malayalam Movie • Sankar MahadevanCollege Days Malayalam MovieSankar MahadevanRead Lyrics →2010
വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ആരുമറിയാതെ ആരോരുമറിയാതെകവിതപോലെന്നില് നിറഞ്ഞതാരാണ് (2) ഏതോ സ്വപ്നം കാവ്യമായി ഏതോ മൗനം രാഗമായി കണ്ടു മറന്ന കിനാവിലെവര്ണ്ണമനോഹര ഭാവമേവിണ്ണിന് കായലിലെ കാണാത്തോണിയിലെന്സ്വപ്നക്കൂടേറി ഇന്ന് വന്നവനാരാണ് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ഇന്നീ രാവും മൂകമായി ഞാനീ വീഥിയില്‍ ഏകയായി ഇന്നെന്‍ നെഞ്ചിലെ ഓര്മ്മകള്കണ്ണീര് മഴയായി പെയ്തുപോയി തീരാ നൊമ്പരമായി നോവിന് മര്‍മ്മരമായി സ്നേഹത്തേരേറി ദൂരെ പോയവനാരാണ് വെണ്ണിലാവിന്‍ ചിറകിലേറി ഞാനുയരുമ്പോള്പ്രണയമുന്തിരി നീട്ടിയെന്നെ വിളിച്ചതാരാണ് ആരുമറിയാതെ ആരോരുമറിയാതെആരോരുമറിയാതെ ആരോരുമറിയാതെ ആരോരുമറിയാതെ ആരോരുമറിയാതെ