Homeനന്ദകുമാരനു നൈവേദ്യമായൊരു - FMalayalam Lyricsനന്ദകുമാരനു നൈവേദ്യമായൊരു - F Lyrics1998Singer(s)Bhavana RadhakrishnanMusic DirectorPerumbavoor G Raveendranath Music DirectorLyricistYusuf Ali KecheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ ഉല്പലനേത്രനു കാണിയ്ക്ക നല്കാന് ഉദയരവിചന്ദ്രിക ആരും മീട്ടാതെ പാടുകയാണെന്‍ ആത്മവിപഞ്ചിക..ആത്മവിപഞ്ചിക മേഘവര്‍ണ്ണാ നിനക്കായ് പാടാം മേച കല്യാണി മണികര്‍ണ്ണികയില്‍ പരാഗമേന്തും മഞ്ജുഭാഷിണി..മഞ്ജുഭാഷിണി നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗമലയാളം വരികൾ:നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ ഉല്പലനേത്രനു കാണിയ്ക്ക നല്കാന് ഉദയരവിചന്ദ്രിക ആരും മീട്ടാതെ പാടുകയാണെന്‍ ആത്മവിപഞ്ചിക..ആത്മവിപഞ്ചിക മേഘവര്‍ണ്ണാ നിനക്കായ് പാടാം മേച കല്യാണി മണികര്‍ണ്ണികയില്‍ പരാഗമേന്തും മഞ്ജുഭാഷിണി..മഞ്ജുഭാഷിണി നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2022Padarvalli Kattukalormma VeeshidumPadavett • Shahabaz Aman,Bhavana RadhakrishnanPadavettShahabaz Aman,Bhavana RadhakrishnanRead Lyrics →2022
നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ ഉല്പലനേത്രനു കാണിയ്ക്ക നല്കാന് ഉദയരവിചന്ദ്രിക ആരും മീട്ടാതെ പാടുകയാണെന്‍ ആത്മവിപഞ്ചിക..ആത്മവിപഞ്ചിക മേഘവര്‍ണ്ണാ നിനക്കായ് പാടാം മേച കല്യാണി മണികര്‍ണ്ണികയില്‍ പരാഗമേന്തും മഞ്ജുഭാഷിണി..മഞ്ജുഭാഷിണി നന്ദകുമാരനു നൈവേദ്യമായൊരു വൃന്ദാവനസാരംഗ മാധവ..നീയാം കടലിനെത്തേടും മധുരാക്ഷരഗംഗ..മധുരാക്ഷരഗംഗ