HomeEzhuthatha Kathaവെണ്‍കൊറ്റക്കുടക്കീഴില്‍Malayalam Lyricsവെണ്‍കൊറ്റക്കുടക്കീഴില്‍ Lyrics1970Movie / AlbumEzhuthatha KathaSinger(s)P Leela, ChorusMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ വെണ്ചാമരനിഴലില് എഴുന്നള്ളുന്നൂ താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി (വെണ്‍കൊറ്റ..) മലനാടിന് മനം കണ്ട മണിവിളക്കേ കലകള്‍തന്‍ കതിര്തൂകും കെടാവിളക്കേ ഇളയിടത്തുണരുന്നു ഹൃദയോത്സവം നിറതാലപ്പൊലി ചേരും വസന്തോത്സവം വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ വെണ്ചാമരനിഴലില് എഴുന്നള്ളുന്നൂ താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടിമലയാളം വരികൾ:വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ വെണ്ചാമരനിഴലില് എഴുന്നള്ളുന്നൂ താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി (വെണ്‍കൊറ്റ..) മലനാടിന് മനം കണ്ട മണിവിളക്കേ കലകള്‍തന്‍ കതിര്തൂകും കെടാവിളക്കേ ഇളയിടത്തുണരുന്നു ഹൃദയോത്സവം നിറതാലപ്പൊലി ചേരും വസന്തോത്സവം വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ വെണ്ചാമരനിഴലില് എഴുന്നള്ളുന്നൂ താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ezhuthatha KathaView Movie Album →1970മനസ്സെന്ന മരതകദ്വീപിൽEzhuthatha Katha • Kj YesudasEzhuthatha KathaKj YesudasRead Lyrics →1970
വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ വെണ്ചാമരനിഴലില് എഴുന്നള്ളുന്നൂ താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി (വെണ്‍കൊറ്റ..) മലനാടിന് മനം കണ്ട മണിവിളക്കേ കലകള്‍തന്‍ കതിര്തൂകും കെടാവിളക്കേ ഇളയിടത്തുണരുന്നു ഹൃദയോത്സവം നിറതാലപ്പൊലി ചേരും വസന്തോത്സവം വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ വെണ്ചാമരനിഴലില് എഴുന്നള്ളുന്നൂ താരുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി