HomeSathrathil Oru RathriEzhuswarangalil OthungumoMalayalam LyricsEzhuswarangalil Othungumo LyricsMovie / AlbumSathrathil Oru RathriSinger(s)P SusheelaMusic DirectorG DevarajanLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏഴു സ്വരങ്ങളിൽ ഒതുങ്ങുമോ ഏകാന്ത ദുഃഖത്തിൻ സാഗരങ്ങൾ സ്വപ്നങ്ങൾ മണ്ണടിഞ്ഞ ബാഷ്പകുടീരത്തിൽ സ്വരരാഗ ഗാനങ്ങൾ വിടരുമോ (ഏഴു..) എൻ മലർ വനികയിൽ മലരൊന്നും വിടർത്താതെ വസന്തം വഴി മാറിപ്പോയീ (2) തപ്തമെൻ ഹൃദയത്തിൽ കുളിരല പകരാതെ ശിശിരവും വിട ചൊല്ലി പോയി ഏകാകിനീ ഞാൻ ഏകാകിനീ മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത വൃന്ദാവനികയിലെ രാധ (2) വിധിയുടെ വിപഞ്ചികയിൽ വിടർത്തുകയാണൊരു വിരഹത്തിൻ കരുണാർദ്ര ഗാഥ ഏകാകിനീ ഞാൻ ഏകാകിനീ (ഏഴു..)മലയാളം വരികൾ:ഏഴു സ്വരങ്ങളിൽ ഒതുങ്ങുമോ ഏകാന്ത ദുഃഖത്തിൻ സാഗരങ്ങൾ സ്വപ്നങ്ങൾ മണ്ണടിഞ്ഞ ബാഷ്പകുടീരത്തിൽ സ്വരരാഗ ഗാനങ്ങൾ വിടരുമോ (ഏഴു..) എൻ മലർ വനികയിൽ മലരൊന്നും വിടർത്താതെ വസന്തം വഴി മാറിപ്പോയീ (2) തപ്തമെൻ ഹൃദയത്തിൽ കുളിരല പകരാതെ ശിശിരവും വിട ചൊല്ലി പോയി ഏകാകിനീ ഞാൻ ഏകാകിനീ മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത വൃന്ദാവനികയിലെ രാധ (2) വിധിയുടെ വിപഞ്ചികയിൽ വിടർത്തുകയാണൊരു വിരഹത്തിൻ കരുണാർദ്ര ഗാഥ ഏകാകിനീ ഞാൻ ഏകാകിനീ (ഏഴു..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Sathrathil Oru RathriView Movie Album →Songപ്രാണപ്രിയേSathrathil Oru Rathri • Nilambur KarthikeyanSathrathil Oru RathriNilambur KarthikeyanRead Lyrics →Malayalam
ഏഴു സ്വരങ്ങളിൽ ഒതുങ്ങുമോ ഏകാന്ത ദുഃഖത്തിൻ സാഗരങ്ങൾ സ്വപ്നങ്ങൾ മണ്ണടിഞ്ഞ ബാഷ്പകുടീരത്തിൽ സ്വരരാഗ ഗാനങ്ങൾ വിടരുമോ (ഏഴു..) എൻ മലർ വനികയിൽ മലരൊന്നും വിടർത്താതെ വസന്തം വഴി മാറിപ്പോയീ (2) തപ്തമെൻ ഹൃദയത്തിൽ കുളിരല പകരാതെ ശിശിരവും വിട ചൊല്ലി പോയി ഏകാകിനീ ഞാൻ ഏകാകിനീ മന്ദാരം വിടരാത്ത കാളിന്ദി പുണരാത്ത വൃന്ദാവനികയിലെ രാധ (2) വിധിയുടെ വിപഞ്ചികയിൽ വിടർത്തുകയാണൊരു വിരഹത്തിൻ കരുണാർദ്ര ഗാഥ ഏകാകിനീ ഞാൻ ഏകാകിനീ (ഏഴു..)