HomeEzhupunnatharakanമിന്നും നിലാതിങ്കളായ്Malayalam Lyricsമിന്നും നിലാതിങ്കളായ് LyricsMovie / AlbumEzhupunnatharakanSinger(s)Kj Yesudas, SujathaMusic DirectorVidyasagarLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമിന്നും നിലാതിങ്കളായ് നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ ഏകാന്തയല്ലോ കണ്ണേ കാണും കിനാവൊക്കെയും നീ ചൂടുന്നമുത്താക്കി ഞാൻ നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ ശോകാന്തനല്ലോ പെണ്ണേ വെൺപ്രാവായ് കുറുകീ മനസ്സിലൊരു മാമ്പൂപോൽ തഴുകീ നിന്നോമൽ ചിറകിൽ പുലരിയിലെ നീർമഞ്ഞായ് ഉരുകീ ഞാനെന്നുമെന്നും നിന്നെതലോടാം ആനന്ദമോടേ നെഞ്ചോടുചേർക്കാം ഓമലേ പോരൂ നീ ആർദ്രയായ് താഴമ്പൂകവിളിൽ പതിയെ ഇരുമേലോടും മിഴിയിൽ നിൻ സ്നേഹം പകരും സ്വരമുഖര ശ്രീരാഗം തിരയാം നീലാംബരീ നീ എൻചുണ്ടിലേതോ മുത്താരമേകും മുത്തങ്ങൾ നൽകീ ചാരുതേ പോരൂ നീ സന്ധ്യയായ്മലയാളം വരികൾ:മിന്നും നിലാതിങ്കളായ് നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ ഏകാന്തയല്ലോ കണ്ണേ കാണും കിനാവൊക്കെയും നീ ചൂടുന്നമുത്താക്കി ഞാൻ നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ ശോകാന്തനല്ലോ പെണ്ണേ വെൺപ്രാവായ് കുറുകീ മനസ്സിലൊരു മാമ്പൂപോൽ തഴുകീ നിന്നോമൽ ചിറകിൽ പുലരിയിലെ നീർമഞ്ഞായ് ഉരുകീ ഞാനെന്നുമെന്നും നിന്നെതലോടാം ആനന്ദമോടേ നെഞ്ചോടുചേർക്കാം ഓമലേ പോരൂ നീ ആർദ്രയായ് താഴമ്പൂകവിളിൽ പതിയെ ഇരുമേലോടും മിഴിയിൽ നിൻ സ്നേഹം പകരും സ്വരമുഖര ശ്രീരാഗം തിരയാം നീലാംബരീ നീ എൻചുണ്ടിലേതോ മുത്താരമേകും മുത്തങ്ങൾ നൽകീ ചാരുതേ പോരൂ നീ സന്ധ്യയായ്Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from EzhupunnatharakanView Movie Album →1999Enne Maranno FEzhupunnatharakan • SujathaEzhupunnatharakanSujathaRead Lyrics →1999
മിന്നും നിലാതിങ്കളായ് നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ ഏകാന്തയല്ലോ കണ്ണേ കാണും കിനാവൊക്കെയും നീ ചൂടുന്നമുത്താക്കി ഞാൻ നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ ശോകാന്തനല്ലോ പെണ്ണേ വെൺപ്രാവായ് കുറുകീ മനസ്സിലൊരു മാമ്പൂപോൽ തഴുകീ നിന്നോമൽ ചിറകിൽ പുലരിയിലെ നീർമഞ്ഞായ് ഉരുകീ ഞാനെന്നുമെന്നും നിന്നെതലോടാം ആനന്ദമോടേ നെഞ്ചോടുചേർക്കാം ഓമലേ പോരൂ നീ ആർദ്രയായ് താഴമ്പൂകവിളിൽ പതിയെ ഇരുമേലോടും മിഴിയിൽ നിൻ സ്നേഹം പകരും സ്വരമുഖര ശ്രീരാഗം തിരയാം നീലാംബരീ നീ എൻചുണ്ടിലേതോ മുത്താരമേകും മുത്തങ്ങൾ നൽകീ ചാരുതേ പോരൂ നീ സന്ധ്യയായ്