പാപി ഞാൻ അവളുടെ നിഴലിന്റെ നിഴൽ പോലുംപങ്കിലമാക്കരുതായിരുന്നു (2)മനം നൊന്തോ ഈ കാലമാം വ്യമോഹംമഞ്ചലിൽ ഞങ്ങളെ ഉറക്കിപുഷ്പമഞ്ചലിൽ ഞങ്ങളെ ഉറക്കി(ഏഴിലം...)
അന്യ കരങ്ങളിൽ അഭയം തേടിയഅനുരാഗ മണിദീപമേ (2)അകലെയാണെങ്കിലും ആരാധകനിതാനന്മകൾ നേരുന്നുനിങ്ങൾക്കായ് നന്മകൾ നേരുന്നു(ഏഴിലം...)
Lyrics provided for personal reading, singing practice, and educational study.
Advertisement
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.