HomeEzharaponnanaപ്രണയമന്ത്ര തുടിയുണർത്താൻMalayalam Lyricsപ്രണയമന്ത്ര തുടിയുണർത്താൻ Lyrics1992Movie / AlbumEzharaponnanaSinger(s)Kj Yesudas, K S ChithraMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപ്രണയമന്ത്ര തുടിയുണർത്താൻ വന്നു നീപിൻനിലാവിൻ സ്നേഹലയമായ് മാറി നീചന്ദ്രലേഖേ നിന്റെ ജാലംകിനാവിൻ സ്വർണരേഖകളായ് എഴുതാം ഞാൻ എഴുതാം ഞാൻ... (പ്രണയമന്ത്ര)രാസകേളീയാമമായീവൃന്ദാവനമാകെയുണരും വേളയായ് ( രാസകേളീ)സ്വരതംഗിണിയിൽ പൊൻപദാവലിയിൽ പ്രേമമോഹനലീലയിൽ മുഴുകാൻ പോരൂ...നടനം നടനം നൃത്തമധുരനടപകരുമമൃതകലിക ജതികളിൽആടാം...നൃത്തമാടാം... (പ്രണയമന്ത്ര)തകധിമി തക തകധിമി തകജണു താതകധിമി തക തകധിമി തകജണു താതകധിമി തക തകധിമി തകതകധിമി തകധിമി തകധിമി തകധിമി തതധീം തധീം കിണതോം താതതധീം തധീം കിണതോം താതതധീം തധീം കിണതോം താഎന്റെ ജന്മം ധന്യമാകാൻവസന്തം പൂ വിടർത്തിയ വേളയിൽ (എന്റെ)മാഞ്ഞു പോവരുതേ മഞ്ജു പൗരുഷമേജീവതന്ത്രികൾ മീട്ടി ഞാൻ പാടാം... പോരൂ...പ്രണയം കവിയും സുലളിതമൊരുകവിതയൊഴുകും അമരജതികളിതിൽആടൂ...പ്രിയതോഴീ... (പ്രണയമന്ത്ര)മലയാളം വരികൾ:പ്രണയമന്ത്ര തുടിയുണർത്താൻ വന്നു നീപിൻനിലാവിൻ സ്നേഹലയമായ് മാറി നീചന്ദ്രലേഖേ നിന്റെ ജാലംകിനാവിൻ സ്വർണരേഖകളായ് എഴുതാം ഞാൻ എഴുതാം ഞാൻ... (പ്രണയമന്ത്ര)രാസകേളീയാമമായീവൃന്ദാവനമാകെയുണരും വേളയായ് ( രാസകേളീ)സ്വരതംഗിണിയിൽ പൊൻപദാവലിയിൽ പ്രേമമോഹനലീലയിൽ മുഴുകാൻ പോരൂ...നടനം നടനം നൃത്തമധുരനടപകരുമമൃതകലിക ജതികളിൽആടാം...നൃത്തമാടാം... (പ്രണയമന്ത്ര)തകധിമി തക തകധിമി തകജണു താതകധിമി തക തകധിമി തകജണു താതകധിമി തക തകധിമി തകതകധിമി തകധിമി തകധിമി തകധിമി തതധീം തധീം കിണതോം താതതധീം തധീം കിണതോം താതതധീം തധീം കിണതോം താഎന്റെ ജന്മം ധന്യമാകാൻവസന്തം പൂ വിടർത്തിയ വേളയിൽ (എന്റെ)മാഞ്ഞു പോവരുതേ മഞ്ജു പൗരുഷമേജീവതന്ത്രികൾ മീട്ടി ഞാൻ പാടാം... പോരൂ...പ്രണയം കവിയും സുലളിതമൊരുകവിതയൊഴുകും അമരജതികളിതിൽആടൂ...പ്രിയതോഴീ... (പ്രണയമന്ത്ര)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from EzharaponnanaView Movie Album →1992ഉണ്ണി പിറന്നാൾEzharaponnana • Kj Yesudas,Sujatha,ChorusEzharaponnanaKj Yesudas,Sujatha,ChorusRead Lyrics →1992
പ്രണയമന്ത്ര തുടിയുണർത്താൻ വന്നു നീപിൻനിലാവിൻ സ്നേഹലയമായ് മാറി നീചന്ദ്രലേഖേ നിന്റെ ജാലംകിനാവിൻ സ്വർണരേഖകളായ് എഴുതാം ഞാൻ എഴുതാം ഞാൻ... (പ്രണയമന്ത്ര)രാസകേളീയാമമായീവൃന്ദാവനമാകെയുണരും വേളയായ് ( രാസകേളീ)സ്വരതംഗിണിയിൽ പൊൻപദാവലിയിൽ പ്രേമമോഹനലീലയിൽ മുഴുകാൻ പോരൂ...നടനം നടനം നൃത്തമധുരനടപകരുമമൃതകലിക ജതികളിൽആടാം...നൃത്തമാടാം... (പ്രണയമന്ത്ര)തകധിമി തക തകധിമി തകജണു താതകധിമി തക തകധിമി തകജണു താതകധിമി തക തകധിമി തകതകധിമി തകധിമി തകധിമി തകധിമി തതധീം തധീം കിണതോം താതതധീം തധീം കിണതോം താതതധീം തധീം കിണതോം താഎന്റെ ജന്മം ധന്യമാകാൻവസന്തം പൂ വിടർത്തിയ വേളയിൽ (എന്റെ)മാഞ്ഞു പോവരുതേ മഞ്ജു പൗരുഷമേജീവതന്ത്രികൾ മീട്ടി ഞാൻ പാടാം... പോരൂ...പ്രണയം കവിയും സുലളിതമൊരുകവിതയൊഴുകും അമരജതികളിതിൽആടൂ...പ്രിയതോഴീ... (പ്രണയമന്ത്ര)