HomeLalitha GanangalEzhamathangala Kan ThurannuMalayalam LyricsEzhamathangala Kan Thurannu LyricsMovie / AlbumLalitha GanangalMusic DirectorK P UdayabhanuLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണെഴുതാനവൾക്കില്ല നേരംകണ്ണെഴുതിക്കാനേ നേരമുള്ളൂപൊട്ടു തൊടാനവൾക്കില്ല നേരംപൊട്ടു തൊടീക്കാനേ നേരമുള്ളൂ ഉണ്ണാനൊരുങ്ങാനും ഇല്ല നേരംഉണ്ണികൾക്കൂണും ഉടുപ്പും വേണംഇല്ലില്ലുറങ്ങാനവൾക്കു നേരംഇല്ലത്തെപ്പാടുകളോർത്തിടേണം ഏഴാങ്ങളമാർക്ക് മൂത്തവളായ്ഏഴിലം പാല പോലുള്ള പെണ്ണേപൊന്നാങ്ങളമാർക്ക് നീയൊരമ്മഎങ്കിലും നീയിന്നും കന്യയല്ലേമലയാളം വരികൾ:കണ്ണെഴുതാനവൾക്കില്ല നേരംകണ്ണെഴുതിക്കാനേ നേരമുള്ളൂപൊട്ടു തൊടാനവൾക്കില്ല നേരംപൊട്ടു തൊടീക്കാനേ നേരമുള്ളൂ ഉണ്ണാനൊരുങ്ങാനും ഇല്ല നേരംഉണ്ണികൾക്കൂണും ഉടുപ്പും വേണംഇല്ലില്ലുറങ്ങാനവൾക്കു നേരംഇല്ലത്തെപ്പാടുകളോർത്തിടേണം ഏഴാങ്ങളമാർക്ക് മൂത്തവളായ്ഏഴിലം പാല പോലുള്ള പെണ്ണേപൊന്നാങ്ങളമാർക്ക് നീയൊരമ്മഎങ്കിലും നീയിന്നും കന്യയല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
കണ്ണെഴുതാനവൾക്കില്ല നേരംകണ്ണെഴുതിക്കാനേ നേരമുള്ളൂപൊട്ടു തൊടാനവൾക്കില്ല നേരംപൊട്ടു തൊടീക്കാനേ നേരമുള്ളൂ ഉണ്ണാനൊരുങ്ങാനും ഇല്ല നേരംഉണ്ണികൾക്കൂണും ഉടുപ്പും വേണംഇല്ലില്ലുറങ്ങാനവൾക്കു നേരംഇല്ലത്തെപ്പാടുകളോർത്തിടേണം ഏഴാങ്ങളമാർക്ക് മൂത്തവളായ്ഏഴിലം പാല പോലുള്ള പെണ്ണേപൊന്നാങ്ങളമാർക്ക് നീയൊരമ്മഎങ്കിലും നീയിന്നും കന്യയല്ലേ