HomeShakthiEvideyo Kalanjupoya KaumaramMalayalam LyricsEvideyo Kalanjupoya Kaumaram LyricsMovie / AlbumShakthiSinger(s)Kj YesudasMusic DirectorK J JoyLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎവിടെയോ കളഞ്ഞുപോയ കൗമാരം.... ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു... ഇന്നെന്റെ ഓർമ്മയിൽ ഞാൻ തിരയുന്നു... ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ നിഴലിന്മേൽ നിഴൽവീഴും നഗരത്തിലോ എവിടെയോ... എവിടെയോ...... മിഴികളിലൊരുതുള്ളി വെളിച്ചത്തിനായ് വഴിപാടു ഹോമിച്ച നടക്കാവിലോ.. മനസ്സിന്റെ വീണയിൽ അപസ്വരം മീട്ടുവാൻ മടിക്കാത്ത കാലത്തിൻ മടിത്തട്ടിലോ.... (എവിടെയോ കളഞ്ഞുപോയ) മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും മരിയ്ക്കാത്ത വാചാല നിമിഷങ്ങളും.. കൊതിയോടെ ഒരുനോക്കു കണികാണുവാൻ തുടിയ്ക്കുന്ന ഹൃദയത്തിൻ വഴിവക്കിലോ... (എവിടെയോ കളഞ്ഞുപോയ) .മലയാളം വരികൾ:എവിടെയോ കളഞ്ഞുപോയ കൗമാരം.... ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു... ഇന്നെന്റെ ഓർമ്മയിൽ ഞാൻ തിരയുന്നു... ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ നിഴലിന്മേൽ നിഴൽവീഴും നഗരത്തിലോ എവിടെയോ... എവിടെയോ...... മിഴികളിലൊരുതുള്ളി വെളിച്ചത്തിനായ് വഴിപാടു ഹോമിച്ച നടക്കാവിലോ.. മനസ്സിന്റെ വീണയിൽ അപസ്വരം മീട്ടുവാൻ മടിക്കാത്ത കാലത്തിൻ മടിത്തട്ടിലോ.... (എവിടെയോ കളഞ്ഞുപോയ) മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും മരിയ്ക്കാത്ത വാചാല നിമിഷങ്ങളും.. കൊതിയോടെ ഒരുനോക്കു കണികാണുവാൻ തുടിയ്ക്കുന്ന ഹൃദയത്തിൻ വഴിവക്കിലോ... (എവിടെയോ കളഞ്ഞുപോയ) .Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from ShakthiView Movie Album →1980മീശമുളച്ചപ്പം മൊതല്Shakthi • Kj Yesudas,P Gopan,Kp Chandramohan,GaneshShakthiKj Yesudas,P Gopan,Kp Chandramohan,GaneshRead Lyrics →1980
എവിടെയോ കളഞ്ഞുപോയ കൗമാരം.... ഇന്നെന്റെ ഓർമ്മയിൽ തിരയുന്നു... ഇന്നെന്റെ ഓർമ്മയിൽ ഞാൻ തിരയുന്നു... ഇലഞ്ഞികൾ പൂക്കുന്ന ഗ്രാമത്തിലോ നിഴലിന്മേൽ നിഴൽവീഴും നഗരത്തിലോ എവിടെയോ... എവിടെയോ...... മിഴികളിലൊരുതുള്ളി വെളിച്ചത്തിനായ് വഴിപാടു ഹോമിച്ച നടക്കാവിലോ.. മനസ്സിന്റെ വീണയിൽ അപസ്വരം മീട്ടുവാൻ മടിക്കാത്ത കാലത്തിൻ മടിത്തട്ടിലോ.... (എവിടെയോ കളഞ്ഞുപോയ) മറക്കുവാൻ കഴിയാത്ത ബന്ധങ്ങളും മരിയ്ക്കാത്ത വാചാല നിമിഷങ്ങളും.. കൊതിയോടെ ഒരുനോക്കു കണികാണുവാൻ തുടിയ്ക്കുന്ന ഹൃദയത്തിൻ വഴിവക്കിലോ... (എവിടെയോ കളഞ്ഞുപോയ) .