HomeEtho SmrithithanMalayalam LyricsEtho Smrithithan LyricsSinger(s)Kj YesudasMusic DirectorDarshan RamanLyricistC N SreevalsanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅകലേ ഏതോ ശാരിക പൈങ്കിളിഅകലും മനസ്സിന് കഥ പാടുന്നുനിന് സ്വപ്ന രേണുവും സങ്കല്പ്പ ശ്രീയും (2)തേടുവത് എന്തോ ആരേയോ മറക്കൂ മനസ്സേ(ഏതോ സ്മൃതി തന് ....) സന്ധ്യകള്‍ മലരിന് നെറുകയില്‍ ഇനിയുംമധുര മോഹന കുറി അണിയിക്കുംവിടരും നിന്നുടെ ജീവിതം ആരും (2)ചൂടുകയില്ലേ വാടുമോ മറക്കൂ മനസ്സേ(ഏതോ സ്മൃതി തന് ....)മലയാളം വരികൾ:അകലേ ഏതോ ശാരിക പൈങ്കിളിഅകലും മനസ്സിന് കഥ പാടുന്നുനിന് സ്വപ്ന രേണുവും സങ്കല്പ്പ ശ്രീയും (2)തേടുവത് എന്തോ ആരേയോ മറക്കൂ മനസ്സേ(ഏതോ സ്മൃതി തന് ....) സന്ധ്യകള്‍ മലരിന് നെറുകയില്‍ ഇനിയുംമധുര മോഹന കുറി അണിയിക്കുംവിടരും നിന്നുടെ ജീവിതം ആരും (2)ചൂടുകയില്ലേ വാടുമോ മറക്കൂ മനസ്സേ(ഏതോ സ്മൃതി തന് ....)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
അകലേ ഏതോ ശാരിക പൈങ്കിളിഅകലും മനസ്സിന് കഥ പാടുന്നുനിന് സ്വപ്ന രേണുവും സങ്കല്പ്പ ശ്രീയും (2)തേടുവത് എന്തോ ആരേയോ മറക്കൂ മനസ്സേ(ഏതോ സ്മൃതി തന് ....) സന്ധ്യകള്‍ മലരിന് നെറുകയില്‍ ഇനിയുംമധുര മോഹന കുറി അണിയിക്കുംവിടരും നിന്നുടെ ജീവിതം ആരും (2)ചൂടുകയില്ലേ വാടുമോ മറക്കൂ മനസ്സേ(ഏതോ സ്മൃതി തന് ....)