HomeLalitha GanangalEtho Kadhayile PenkidaveMalayalam LyricsEtho Kadhayile Penkidave LyricsMovie / AlbumLalitha GanangalLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമുന്നിൽ നവരത്നശോഭമാകും മലർക്കംബളം നീർത്ത വഴിയിലൂടെപോയ ജന്മത്തിലെ കാമുകീകാമുകർപോലെ നാം കൈകോർത്തു പാടുന്നുവനദേവത പൂമഴ പെയ്യുന്നു ഇന്നും സമയതീരങ്ങളിൽ നാമിരുസന്ധ്യകൾ തന്നിടവേളകളിൽരണ്ടു പൈതങ്ങളെപ്പോലെ കളിക്കുന്നുമണ്ണിൽ കളിവീടു വെയ്ക്കുന്നു പാവക്കുഞ്ഞിനെ പാടിയുറക്കുന്നുമലയാളം വരികൾ:മുന്നിൽ നവരത്നശോഭമാകും മലർക്കംബളം നീർത്ത വഴിയിലൂടെപോയ ജന്മത്തിലെ കാമുകീകാമുകർപോലെ നാം കൈകോർത്തു പാടുന്നുവനദേവത പൂമഴ പെയ്യുന്നു ഇന്നും സമയതീരങ്ങളിൽ നാമിരുസന്ധ്യകൾ തന്നിടവേളകളിൽരണ്ടു പൈതങ്ങളെപ്പോലെ കളിക്കുന്നുമണ്ണിൽ കളിവീടു വെയ്ക്കുന്നു പാവക്കുഞ്ഞിനെ പാടിയുറക്കുന്നുLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
മുന്നിൽ നവരത്നശോഭമാകും മലർക്കംബളം നീർത്ത വഴിയിലൂടെപോയ ജന്മത്തിലെ കാമുകീകാമുകർപോലെ നാം കൈകോർത്തു പാടുന്നുവനദേവത പൂമഴ പെയ്യുന്നു ഇന്നും സമയതീരങ്ങളിൽ നാമിരുസന്ധ്യകൾ തന്നിടവേളകളിൽരണ്ടു പൈതങ്ങളെപ്പോലെ കളിക്കുന്നുമണ്ണിൽ കളിവീടു വെയ്ക്കുന്നു പാവക്കുഞ്ഞിനെ പാടിയുറക്കുന്നു