HomeEscape Uganda Malayalam Movieഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ തേനല്ലേMalayalam Lyricsഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ തേനല്ലേ Lyrics2013Movie / AlbumEscape Uganda Malayalam MovieSinger(s)Sachin WarrierMusic DirectorGopi SundarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി ഇലകളാൽ പോതുയുമീ ഇതളനങ്ങാതെ..ഹൃദയതാളങ്ങളെ പകരുമേതോ താരാട്ടായി നിലാവമ്മയായി വന്നു രാപ്പാതിയിൽ തഴുകുമൊരാലിംഗനം മെയ്യിൽ വീണ്ടുമോ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി.. ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേമലയാളം വരികൾ:ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി ഇലകളാൽ പോതുയുമീ ഇതളനങ്ങാതെ..ഹൃദയതാളങ്ങളെ പകരുമേതോ താരാട്ടായി നിലാവമ്മയായി വന്നു രാപ്പാതിയിൽ തഴുകുമൊരാലിംഗനം മെയ്യിൽ വീണ്ടുമോ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി.. ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Escape Uganda Malayalam MovieView Movie Album →2013ഈ ഇരവിലേ തീ ചൊരിയുമീEscape Uganda Malayalam Movie • Rahul NambiarEscape Uganda Malayalam MovieRahul NambiarRead Lyrics →2013
ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി ഇലകളാൽ പോതുയുമീ ഇതളനങ്ങാതെ..ഹൃദയതാളങ്ങളെ പകരുമേതോ താരാട്ടായി നിലാവമ്മയായി വന്നു രാപ്പാതിയിൽ തഴുകുമൊരാലിംഗനം മെയ്യിൽ വീണ്ടുമോ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ നീ എന്നിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ നീയെൻ ഇരുളിൽ തെളിയും തിരിയായി നീയെൻ കനവിൻ കണ്ണീർ കിളിയല്ലേ അകലെ അകലെ അറിവൂ .. ഒരു വെണ്പ്രാവിൻ ചിറകടി അരികിൽ ഇതിലെ വരുമോ മധുരം ചുണ്ടിൽ ചൂടി.. ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ ഉവ്വാ ഉവ്വാ ഉവ്വാ ഉവ്വാ ..തേനല്ലേ