HomePunjabi HouseEriyunna KaralinteMalayalam LyricsEriyunna Karalinte Lyrics4/4Movie / AlbumPunjabi HouseSinger(s)M. G. SreekumarMusic DirectorSuresh PetersLyricistS. Ramesan NairAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഎരിയുന്ന കരളിന്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്പ്രഭാതമെവിടേ പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന് മനസ്സു തരാം സ്പന്ദനമറിയും സിരകളിലുതിരും ചന്ദനപുഷ്പങ്ങള് നിദ്രയിലലിയും മിഴികളിലുണരും നിര്മ്മലസ്വപ്നങ്ങള് നീയെന്‍ ദാഹം..ദാഹം..ജീവന് തേടും മോഹം ആ നീയെന്‍ സ്നേഹം സ്നേഹം ആരോ പാടും ഗീതം ഹം ആഹാ ഹ ഹാ ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ കടലുകലേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം കുടമണിനാദമുതിര്ന്നൊരു വഴിയും തണലും നീ മാത്രം.. ദേവീ നീയെന്‍ മോഹം തീരാദാഹം ദാഹം ആഹാ ഹാ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ഹം ആഹാ ഹ ഹ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ആഹാ ഹാ നീയെന്‍ ദാഹം ദാഹം ജീവന് തേടും മോഹം ഹം ആഹാ ആ ആ ആ ആEriyunna Karalinte Kanalukal Thirayunna Sugam Sugam Evidae Poliyunnu Deepangal Irulunnu Theerangal Varna Bhagham Evidae Pidayunna Manintae Nombaram Kanumpol Aliyunna Mizhi Avidae Thanal Maram Thaedunna Kiliyudae Sangadam Ariyunna Kudavidae Ormakal Kalakalam Padunna Puzhayudae Theerathae Kudiyill Varaam Mazhivill Azhakinae Madiyil Itturakunna Maanathin Manasu Tharaam Spathanam Ariyum Sirakalill Uthirium Chandhana Pushpagal Nidhrayill Aliyum Mizhikalill Unarum Nirmala Swapnagal Neeyenn Dhaham Dhaham Jeevan Thedum Moham Aaaa Neyen Sneham Sneham Aro Padum Geetham Ina Yudae Gathgatham Idarunna Kuyilinu Kuzhal Vili Nee Tharumo Kadalukal Ezhum Chimizhill Othukkum Kavithayill Nee Varumo Oruvari Paadan Oru Kadha Moolan Ormayill Nee Maathram Kudamani Naadham Uthirunnuoru Vazhiyum Thanalum Nee Mathram Mmmm Devi Neeyenn Moham Theera Dhaham Dhaham Aahaa Ha Devi Neeyenn Sneham Theera Moham Moham (Devi..)മലയാളം വരികൾ:എരിയുന്ന കരളിന്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്പ്രഭാതമെവിടേ പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന് മനസ്സു തരാം സ്പന്ദനമറിയും സിരകളിലുതിരും ചന്ദനപുഷ്പങ്ങള് നിദ്രയിലലിയും മിഴികളിലുണരും നിര്മ്മലസ്വപ്നങ്ങള് നീയെന്‍ ദാഹം..ദാഹം..ജീവന് തേടും മോഹം ആ നീയെന്‍ സ്നേഹം സ്നേഹം ആരോ പാടും ഗീതം ഹം ആഹാ ഹ ഹാ ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ കടലുകലേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം കുടമണിനാദമുതിര്ന്നൊരു വഴിയും തണലും നീ മാത്രം.. ദേവീ നീയെന്‍ മോഹം തീരാദാഹം ദാഹം ആഹാ ഹാ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ഹം ആഹാ ഹ ഹ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ആഹാ ഹാ നീയെന്‍ ദാഹം ദാഹം ജീവന് തേടും മോഹം ഹം ആഹാ ആ ആ ആ ആManglish Lyrics:Eriyunna Karalinte Kanalukal Thirayunna Sugam Sugam Evidae Poliyunnu Deepangal Irulunnu Theerangal Varna Bhagham Evidae Pidayunna Manintae Nombaram Kanumpol Aliyunna Mizhi Avidae Thanal Maram Thaedunna Kiliyudae Sangadam Ariyunna Kudavidae Ormakal Kalakalam Padunna Puzhayudae Theerathae Kudiyill Varaam Mazhivill Azhakinae Madiyil Itturakunna Maanathin Manasu Tharaam Spathanam Ariyum Sirakalill Uthirium Chandhana Pushpagal Nidhrayill Aliyum Mizhikalill Unarum Nirmala Swapnagal Neeyenn Dhaham Dhaham Jeevan Thedum Moham Aaaa Neyen Sneham Sneham Aro Padum Geetham Ina Yudae Gathgatham Idarunna Kuyilinu Kuzhal Vili Nee Tharumo Kadalukal Ezhum Chimizhill Othukkum Kavithayill Nee Varumo Oruvari Paadan Oru Kadha Moolan Ormayill Nee Maathram Kudamani Naadham Uthirunnuoru Vazhiyum Thanalum Nee Mathram Mmmm Devi Neeyenn Moham Theera Dhaham Dhaham Aahaa Ha Devi Neeyenn Sneham Theera Moham Moham (Devi..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Punjabi HouseView Movie Album →1998Ellam MarakkamPunjabi House • M. G. SreekumarPunjabi HouseM. G. SreekumarRead Lyrics →1998
എരിയുന്ന കരളിന്റെ കനലുകള്‍ തിരയുന്ന സുഖം സുഖം എവിടേ പൊലിയുന്നു ദീപങ്ങള്‍ ഇരുളുന്നു തീരങ്ങള്‍ പൊന്പ്രഭാതമെവിടേ പിടയുന്ന മാനിന്റെ നൊമ്പരം കാണുമ്പോളലിയുന്ന മിഴിയെവിടേ തണല്‍ മരം തേടുന്ന കിളിയുടെ സങ്കടം അറിയുന്ന കൂടെവിടേ ഓര്‍മ്മകള്‍ കളകളം പാടുന്ന പുഴയുടെ തീരത്തെ കുടിലില്‍ വരാം മാരിവില്ലഴകിനെ മടിയിലിട്ടുറക്കുന്ന മാനത്തിന് മനസ്സു തരാം സ്പന്ദനമറിയും സിരകളിലുതിരും ചന്ദനപുഷ്പങ്ങള് നിദ്രയിലലിയും മിഴികളിലുണരും നിര്മ്മലസ്വപ്നങ്ങള് നീയെന്‍ ദാഹം..ദാഹം..ജീവന് തേടും മോഹം ആ നീയെന്‍ സ്നേഹം സ്നേഹം ആരോ പാടും ഗീതം ഹം ആഹാ ഹ ഹാ ഇണയുടെ ഗദ്ഗദം ഇടറുന്ന കുയിലിനു കുഴല്‍ വിളി നീ തരുമോ കടലുകലേഴും ചിമിഴിലൊതുക്കും കവിതയില്‍ നീ വരുമോ ഒരു വരി പാടാന്‍ ഒരു കഥ മൂളാന്‍ ഓര്‍മ്മയില്‍ നീ മാത്രം കുടമണിനാദമുതിര്ന്നൊരു വഴിയും തണലും നീ മാത്രം.. ദേവീ നീയെന്‍ മോഹം തീരാദാഹം ദാഹം ആഹാ ഹാ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ഹം ആഹാ ഹ ഹ ദേവീ നീയെന്‍ സ്നേഹം തീരാമോഹം മോഹം ആഹാ ഹാ നീയെന്‍ ദാഹം ദാഹം ജീവന് തേടും മോഹം ഹം ആഹാ ആ ആ ആ ആ
Eriyunna Karalinte Kanalukal Thirayunna Sugam Sugam Evidae Poliyunnu Deepangal Irulunnu Theerangal Varna Bhagham Evidae Pidayunna Manintae Nombaram Kanumpol Aliyunna Mizhi Avidae Thanal Maram Thaedunna Kiliyudae Sangadam Ariyunna Kudavidae Ormakal Kalakalam Padunna Puzhayudae Theerathae Kudiyill Varaam Mazhivill Azhakinae Madiyil Itturakunna Maanathin Manasu Tharaam Spathanam Ariyum Sirakalill Uthirium Chandhana Pushpagal Nidhrayill Aliyum Mizhikalill Unarum Nirmala Swapnagal Neeyenn Dhaham Dhaham Jeevan Thedum Moham Aaaa Neyen Sneham Sneham Aro Padum Geetham Ina Yudae Gathgatham Idarunna Kuyilinu Kuzhal Vili Nee Tharumo Kadalukal Ezhum Chimizhill Othukkum Kavithayill Nee Varumo Oruvari Paadan Oru Kadha Moolan Ormayill Nee Maathram Kudamani Naadham Uthirunnuoru Vazhiyum Thanalum Nee Mathram Mmmm Devi Neeyenn Moham Theera Dhaham Dhaham Aahaa Ha Devi Neeyenn Sneham Theera Moham Moham (Devi..)