HomeEnthinu PazhsruthiMalayalam LyricsEnthinu Pazhsruthi LyricsSinger(s)C O AntoMusic DirectorG DevarajanLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്തികള്‍ പൊട്ടിയ തംബുരുവില്‍ ഈ തംബുരുവില്‍ താമരമലരേ താമരമലരേ താളം തെറ്റുവതെന്തേ താലവനങ്ങൾക്കിടയില് പകലിന് താഴികക്കുടമുടഞ്ഞൂ (എന്തിന്...) ഗാനമുറങ്ങീ ഗാനമൂറങ്ങീ മാനസപുഷ്പ വനത്തില്‍ വീണകള്‍ മീട്ടിയ കാനന മൈനകള്‍ കേണു കേണു മയങ്ങീ ( എന്തിനു...)മലയാളം വരികൾ:എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്തികള്‍ പൊട്ടിയ തംബുരുവില്‍ ഈ തംബുരുവില്‍ താമരമലരേ താമരമലരേ താളം തെറ്റുവതെന്തേ താലവനങ്ങൾക്കിടയില് പകലിന് താഴികക്കുടമുടഞ്ഞൂ (എന്തിന്...) ഗാനമുറങ്ങീ ഗാനമൂറങ്ങീ മാനസപുഷ്പ വനത്തില്‍ വീണകള്‍ മീട്ടിയ കാനന മൈനകള്‍ കേണു കേണു മയങ്ങീ ( എന്തിനു...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs1998ചെല്ലക്കാറ്റു ചാഞ്ചക്കമാടും ആലിൻNakshathra Tharattu Malayalam Movie • Mg Sreekumar,K S Chithra,Sreevidya,C O AntoNakshathra Tharattu Malayalam MovieMg Sreekumar,K S Chithra,Sreevidya,C O AntoRead Lyrics →1998
എന്തിനു പാഴ് ശ്രുതി മീട്ടുവതിനിയും തന്തികള്‍ പൊട്ടിയ തംബുരുവില്‍ ഈ തംബുരുവില്‍ താമരമലരേ താമരമലരേ താളം തെറ്റുവതെന്തേ താലവനങ്ങൾക്കിടയില് പകലിന് താഴികക്കുടമുടഞ്ഞൂ (എന്തിന്...) ഗാനമുറങ്ങീ ഗാനമൂറങ്ങീ മാനസപുഷ്പ വനത്തില്‍ വീണകള്‍ മീട്ടിയ കാനന മൈനകള്‍ കേണു കേണു മയങ്ങീ ( എന്തിനു...)