HomeThathamme Poocha PoochaEnthino EnthinoMalayalam LyricsEnthino Enthino LyricsMovie / AlbumThathamme Poocha PoochaSinger(s)Kj YesudasMusic DirectorM B SreenivasanLyricistBalu KiriyathuAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഒന്നു കാണുവാന്‍ ഏറെമിണ്ടുവാന് മോഹമുണ്ടെനിക്കെപ്പൊഴുംതൊട്ടു പോലുമശുദ്ധമാക്കില്ലനിന്റെ മുഗ്ദ്ധ മുഖാംബുജം അല്‍പ്പം മാറിയകന്നു നിന്നു ഞാന്നിത്യസൗഭഗം നേടിടാന്അത്ര മാത്രം കൊതിയെനിക്കുണ്ടുമല്സഖീ മല്സഖീ ജീവനാണു നീ ആലുവാപ്പുഴ താണ്ടിയെത്തുന്നകുഞ്ഞലക്കുളിര് തെന്നലില്തേടുന്നു ഞാന്‍ തേടുന്നു മൂകമാംനിന് സ്നേഹ സന്ദേശ ഗീതികള്‍ എത്ര മായ്ച്ചാലും മാഞ്ഞു പോകാത്തസുസ്മിതത്തിന് നിലാവുമായ്അന്യയായ് ദൂരെ നില്പതെന്തേഈ മൗനം എന്നെ തളര്‍ത്തുന്നൂ.. (എന്തിനോ ..)മലയാളം വരികൾ:ഒന്നു കാണുവാന്‍ ഏറെമിണ്ടുവാന് മോഹമുണ്ടെനിക്കെപ്പൊഴുംതൊട്ടു പോലുമശുദ്ധമാക്കില്ലനിന്റെ മുഗ്ദ്ധ മുഖാംബുജം അല്‍പ്പം മാറിയകന്നു നിന്നു ഞാന്നിത്യസൗഭഗം നേടിടാന്അത്ര മാത്രം കൊതിയെനിക്കുണ്ടുമല്സഖീ മല്സഖീ ജീവനാണു നീ ആലുവാപ്പുഴ താണ്ടിയെത്തുന്നകുഞ്ഞലക്കുളിര് തെന്നലില്തേടുന്നു ഞാന്‍ തേടുന്നു മൂകമാംനിന് സ്നേഹ സന്ദേശ ഗീതികള്‍ എത്ര മായ്ച്ചാലും മാഞ്ഞു പോകാത്തസുസ്മിതത്തിന് നിലാവുമായ്അന്യയായ് ദൂരെ നില്പതെന്തേഈ മൗനം എന്നെ തളര്‍ത്തുന്നൂ.. (എന്തിനോ ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thathamme Poocha PoochaView Movie Album →1984എന്റെ മനസ്സിന്റെ ഓമനത്തൊട്ടിലില്Thathamme Poocha Poocha • Kj YesudasThathamme Poocha PoochaKj YesudasRead Lyrics →1984
ഒന്നു കാണുവാന്‍ ഏറെമിണ്ടുവാന് മോഹമുണ്ടെനിക്കെപ്പൊഴുംതൊട്ടു പോലുമശുദ്ധമാക്കില്ലനിന്റെ മുഗ്ദ്ധ മുഖാംബുജം അല്‍പ്പം മാറിയകന്നു നിന്നു ഞാന്നിത്യസൗഭഗം നേടിടാന്അത്ര മാത്രം കൊതിയെനിക്കുണ്ടുമല്സഖീ മല്സഖീ ജീവനാണു നീ ആലുവാപ്പുഴ താണ്ടിയെത്തുന്നകുഞ്ഞലക്കുളിര് തെന്നലില്തേടുന്നു ഞാന്‍ തേടുന്നു മൂകമാംനിന് സ്നേഹ സന്ദേശ ഗീതികള്‍ എത്ര മായ്ച്ചാലും മാഞ്ഞു പോകാത്തസുസ്മിതത്തിന് നിലാവുമായ്അന്യയായ് ദൂരെ നില്പതെന്തേഈ മൗനം എന്നെ തളര്‍ത്തുന്നൂ.. (എന്തിനോ ..)