HomeTokyo Nagarile ViseshangalEnthininnum NeeyenMalayalam LyricsEnthininnum Neeyen Lyrics1999Movie / AlbumTokyo Nagarile ViseshangalSinger(s)Madhu Balakrishnan, Rajesh HMusic DirectorSunny StephenLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShare(M1)ആ... ആ.... ആ... എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി... അലിയും ശ്രാവണ ചന്ദ്രികയായി.. (എന്തിനിന്നും) (M2)ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി..(M1..എന്തിനിന്നും) (M1)ഏതോ വിരഹം മഴയായി തേങ്ങി മനസ്സിൻ തമ്പുരുവിൽ.... (M2)ആ....ഏതോ വിരഹം മഴയായി തേങ്ങി മനസ്സിൻ തമ്പുരുവിൽ.... (M1)ആരുടെ മധുമയ സാന്ത്വനം ഈ അലകടൽ പാടിയ ഗീതകം പിന്നെയും (M1, M2)പ്രണയ പാർവണങ്ങളിൽ പാരിജാതമായി വിരിഞ്ഞൊരിതൾ പൊഴിയാൻ.....ആ.. (M1)എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. (M1)ദൂരെ യമുനാ ഹൃദയം പാടി വ്രീളാലോലുപയായി.. (M2)ആ..ദൂരെ യമുനാ ഹൃദയം പാടി വ്രീളാലോലുപയായി... (M1)നീലനിലാമയ രാത്രിയിൽ ഈ മഞ്ഞിൻ വീഞ്ഞിൻ ലഹരിയിൽ പിന്നെയും (M1. M2)തരള താളമാകുവാൻ തമനയായി തരംഗമായി അലിഞ്ഞുണരാൻ.....ആ... (M1)എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി.. എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. ആ.. ആ ..ആ.....മലയാളം വരികൾ:(M1)ആ... ആ.... ആ... എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി... അലിയും ശ്രാവണ ചന്ദ്രികയായി.. (എന്തിനിന്നും) (M2)ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി..(M1..എന്തിനിന്നും) (M1)ഏതോ വിരഹം മഴയായി തേങ്ങി മനസ്സിൻ തമ്പുരുവിൽ.... (M2)ആ....ഏതോ വിരഹം മഴയായി തേങ്ങി മനസ്സിൻ തമ്പുരുവിൽ.... (M1)ആരുടെ മധുമയ സാന്ത്വനം ഈ അലകടൽ പാടിയ ഗീതകം പിന്നെയും (M1, M2)പ്രണയ പാർവണങ്ങളിൽ പാരിജാതമായി വിരിഞ്ഞൊരിതൾ പൊഴിയാൻ.....ആ.. (M1)എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. (M1)ദൂരെ യമുനാ ഹൃദയം പാടി വ്രീളാലോലുപയായി.. (M2)ആ..ദൂരെ യമുനാ ഹൃദയം പാടി വ്രീളാലോലുപയായി... (M1)നീലനിലാമയ രാത്രിയിൽ ഈ മഞ്ഞിൻ വീഞ്ഞിൻ ലഹരിയിൽ പിന്നെയും (M1. M2)തരള താളമാകുവാൻ തമനയായി തരംഗമായി അലിഞ്ഞുണരാൻ.....ആ... (M1)എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി.. എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. ആ.. ആ ..ആ.....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Tokyo Nagarile ViseshangalView Movie Album →1999Surubaru SaayeTokyo Nagarile Viseshangal • Madhu Balakrishnan,Rajesh HTokyo Nagarile ViseshangalMadhu Balakrishnan,Rajesh HRead Lyrics →1999
(M1)ആ... ആ.... ആ... എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി... അലിയും ശ്രാവണ ചന്ദ്രികയായി.. (എന്തിനിന്നും) (M2)ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി..(M1..എന്തിനിന്നും) (M1)ഏതോ വിരഹം മഴയായി തേങ്ങി മനസ്സിൻ തമ്പുരുവിൽ.... (M2)ആ....ഏതോ വിരഹം മഴയായി തേങ്ങി മനസ്സിൻ തമ്പുരുവിൽ.... (M1)ആരുടെ മധുമയ സാന്ത്വനം ഈ അലകടൽ പാടിയ ഗീതകം പിന്നെയും (M1, M2)പ്രണയ പാർവണങ്ങളിൽ പാരിജാതമായി വിരിഞ്ഞൊരിതൾ പൊഴിയാൻ.....ആ.. (M1)എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. (M1)ദൂരെ യമുനാ ഹൃദയം പാടി വ്രീളാലോലുപയായി.. (M2)ആ..ദൂരെ യമുനാ ഹൃദയം പാടി വ്രീളാലോലുപയായി... (M1)നീലനിലാമയ രാത്രിയിൽ ഈ മഞ്ഞിൻ വീഞ്ഞിൻ ലഹരിയിൽ പിന്നെയും (M1. M2)തരള താളമാകുവാൻ തമനയായി തരംഗമായി അലിഞ്ഞുണരാൻ.....ആ... (M1)എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി.. എന്തിനിന്നും നീയെൻ സരോവിലെ ശ്രീലയ ഭൈരവിയായി അലിയും ശ്രാവണ ചന്ദ്രികയായി.. ആ.. ആ ..ആ.....