HomeThenmavin KombathEnthe Manassiloru NaanamMalayalam LyricsEnthe Manassiloru Naanam LyricsMovie / AlbumThenmavin KombathSinger(s)Mg Sreekumar, SujathaMusic DirectorBerny IgnatiousLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്തേ മനസ്സിലൊരു നാണം ഓ.. എന്തേ മനസ്സിലൊരു നാണം പീലിത്തൂവൽ പൂവും നുള്ളി പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..) പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..(2) ഗാനമൈനയായ് നീയെന്നെ തളിരൂയലാട്ടുകയല്ലോ (2) എൻ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ നിൻ മേനിയാകും പൊൻ വീണ മീട്ടി എൻ മോഹമിനിയും പാടുമ്പോൾ ഓ...(2) ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ (2) നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)മലയാളം വരികൾ:എന്തേ മനസ്സിലൊരു നാണം ഓ.. എന്തേ മനസ്സിലൊരു നാണം പീലിത്തൂവൽ പൂവും നുള്ളി പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..) പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..(2) ഗാനമൈനയായ് നീയെന്നെ തളിരൂയലാട്ടുകയല്ലോ (2) എൻ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ നിൻ മേനിയാകും പൊൻ വീണ മീട്ടി എൻ മോഹമിനിയും പാടുമ്പോൾ ഓ...(2) ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ (2) നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Thenmavin KombathView Movie Album →3/4Karutha Penne NinneThenmavin KombathThenmavin KombathRead Lyrics →3/4
എന്തേ മനസ്സിലൊരു നാണം ഓ.. എന്തേ മനസ്സിലൊരു നാണം പീലിത്തൂവൽ പൂവും നുള്ളി പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..) പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..(2) ഗാനമൈനയായ് നീയെന്നെ തളിരൂയലാട്ടുകയല്ലോ (2) എൻ പൂവനി തേടുകയാണല്ലോ തുമ്പീ പവിഴമണിത്തുമ്പീ ഓ തുമ്പീ പവിഴമണിത്തുമ്പീ നിൻ മേനിയാകും പൊൻ വീണ മീട്ടി എൻ മോഹമിനിയും പാടുമ്പോൾ ഓ...(2) ജീവനായകാ പോകല്ലേ നീ ദേവകിന്നരനല്ലേ (2) നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)