HomeEnte Sooryaputhrikkuആലാപനം തേടുംMalayalam Lyricsആലാപനം തേടും LyricsMovie / AlbumEnte SooryaputhrikkuSinger(s)Kj Yesudas, P Susheela, K S ChithraMusic DirectorIlayarajaLyricistBichu ThirumalaScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആലാപനം തേടും തായ്മനം (2) വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ (ആലാപനം) നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും- മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും എന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ(2) ഓ.... ശ്രുതിയിടും ഒരു പെൺമനം (ആലാപനം) ആദിതാളമായിയെൻ കരതലമറിയാതെനീ ഇന്നുമേറെയോർമ്മകൾ പൊന്നുംതേനുംവയമ്പുംതരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യമീ മുഖമനസുഖസംഗമം മൌനം പോലും പാടും കാലം നിന്നു തേങ്ങും(2) ഓ... സുഖകരമൊരു നൊമ്പരം... (ആലാപനം)മലയാളം വരികൾ:ആലാപനം തേടും തായ്മനം (2) വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ (ആലാപനം) നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും- മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും എന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ(2) ഓ.... ശ്രുതിയിടും ഒരു പെൺമനം (ആലാപനം) ആദിതാളമായിയെൻ കരതലമറിയാതെനീ ഇന്നുമേറെയോർമ്മകൾ പൊന്നുംതേനുംവയമ്പുംതരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യമീ മുഖമനസുഖസംഗമം മൌനം പോലും പാടും കാലം നിന്നു തേങ്ങും(2) ഓ... സുഖകരമൊരു നൊമ്പരം... (ആലാപനം)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ente SooryaputhrikkuView Movie Album →3/4Aalapanam Thedum ThaymanamEnte Sooryaputhrikku • K.S. ChithraEnte SooryaputhrikkuK.S. ChithraRead Lyrics →3/4
ആലാപനം തേടും തായ്മനം (2) വാരിളം പൂവേ ആരീരം പാടാം താരിളം തേനേ ആരീരോ ആരോ (ആലാപനം) നീറി നീറി നെഞ്ചകം പാടും രാഗം താളം പല്ലവി സാധകം മറന്നതിൽ തേടും- മൂകം നീലാമ്പരീ വീണയിൽ ഇഴപഴകിയ വേളയിൽ ഓമനേ അതിശയസ്വരബിന്ദുവായ് എന്നും എന്നെ മീട്ടാൻ താനേ ഏറ്റുപാടാൻ(2) ഓ.... ശ്രുതിയിടും ഒരു പെൺമനം (ആലാപനം) ആദിതാളമായിയെൻ കരതലമറിയാതെനീ ഇന്നുമേറെയോർമ്മകൾ പൊന്നുംതേനുംവയമ്പുംതരും പുണ്യമീ ജതിസ്വരലയബന്ധനം ധന്യമീ മുഖമനസുഖസംഗമം മൌനം പോലും പാടും കാലം നിന്നു തേങ്ങും(2) ഓ... സുഖകരമൊരു നൊമ്പരം... (ആലാപനം)