നിശാഗന്ധി പൂത്തു അറിയാതെ ഞാനിതാ സ്വപ്നങ്ങൾ തൻ ശരശയ്യ പൂവിളിയായി പൊൻ കിളികൾ ചേക്കേറാൻ പറന്നകലെ സ്വപ്നമോ യാദാർദ്ധ്യമോ അറിയുവാനായി വരുന്നു നീ തേടുവതെന്നും ഈ നിമിഷം എന്നിലുണരുന്ന മോഹഭാഗ്യത്തിൻ
സാന്ത്വനമേകാനായി പറയാതെ അറിയാതെ അകലാതെ അടുത്തുവരൂ.. പിരിയരുതേ എന്നെ പിരിയരുതേ പിരിയരുതേ എന്നെ പിരിയരുതേ
തേൻമഴയായി പൊൻകിളി നിൻ ഈ മൊഴികൾ എന്നിൽ ആർദ്രമായി തേൻമഴയായി നിൻ മൊഴികൾ പെയ്തുണരും എന്നിൽ സുകൃതമായി പെയ്തുണർത്തും ജന്മ സുകൃതമോ ആഴ്ന്നിറങ്ങിയുണരും ..എന്നിലുണരുന്ന മോഹഭാഗ്യത്തിൻ ആഴ്ന്നിറങ്ങിയുണരും .. ഹൃദയത്തിൻ സ്പന്ദനം ഇത് സ്വപ്നമോ ജന്മ സാഫല്ല്യമോ എഹെഹെ ആ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.