HomeEnte Mezhuthiri Athazhangalമറയത്തൊളി കണ്ണാൽMalayalam Lyricsമറയത്തൊളി കണ്ണാൽ Lyrics2018Movie / AlbumEnte Mezhuthiri AthazhangalSinger(s)Vijay YesudasMusic DirectorM JayachandranLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ ഇരവും പകലും ഞാൻ കാത്തിരിക്കാം നിന്നെ.. പെണ്ണേ ഈറൻ നിലാവിൽ.. തൂമഞ്ഞു പോലെ.. ഞാനെന്നതെല്ലാം.. നീയാകുമെങ്കിൽ.. മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ.. ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം പെണ്ണേ.. പെണ്ണേ ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം നീയെന്റെ ജീവന്റെ സ്പന്ദമല്ലേ.. ഓരോരോ നാളും പോകുന്നു നീളേ വൈകുന്നതെന്തേ മാലാഖയാളേ.. നീയെന്റെയെങ്കിൽ എന്നുളിലാകെ ആനന്ദമേഘം തോരാതെപെയ്യും മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ.. കൂടൊരുക്കാം ഞാൻ കൂടൊരുക്കാം നീയെന്നു കൂടുമെൻ രാക്കുയിലേ.. മാനത്തെ മായാ തൂമിന്നൽ പോലെ മായുന്നതെന്തേ മാലാഖയാളേ... തേൻതുള്ളിപോലെ എൻ മൗനരാഗം കാതോരമായി മിണ്ടാതെ മിണ്ടാം മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ..മലയാളം വരികൾ:മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ ഇരവും പകലും ഞാൻ കാത്തിരിക്കാം നിന്നെ.. പെണ്ണേ ഈറൻ നിലാവിൽ.. തൂമഞ്ഞു പോലെ.. ഞാനെന്നതെല്ലാം.. നീയാകുമെങ്കിൽ.. മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ.. ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം പെണ്ണേ.. പെണ്ണേ ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം നീയെന്റെ ജീവന്റെ സ്പന്ദമല്ലേ.. ഓരോരോ നാളും പോകുന്നു നീളേ വൈകുന്നതെന്തേ മാലാഖയാളേ.. നീയെന്റെയെങ്കിൽ എന്നുളിലാകെ ആനന്ദമേഘം തോരാതെപെയ്യും മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ.. കൂടൊരുക്കാം ഞാൻ കൂടൊരുക്കാം നീയെന്നു കൂടുമെൻ രാക്കുയിലേ.. മാനത്തെ മായാ തൂമിന്നൽ പോലെ മായുന്നതെന്തേ മാലാഖയാളേ... തേൻതുള്ളിപോലെ എൻ മൗനരാഗം കാതോരമായി മിണ്ടാതെ മിണ്ടാം മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente Mezhuthiri AthazhangalView Movie Album →2018ഒരു പാർവയിൽEnte Mezhuthiri Athazhangal • Vijay YesudasEnte Mezhuthiri AthazhangalVijay YesudasRead Lyrics →2018
മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ ഇരവും പകലും ഞാൻ കാത്തിരിക്കാം നിന്നെ.. പെണ്ണേ ഈറൻ നിലാവിൽ.. തൂമഞ്ഞു പോലെ.. ഞാനെന്നതെല്ലാം.. നീയാകുമെങ്കിൽ.. മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ.. ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം പെണ്ണേ.. പെണ്ണേ ചേർത്തുവെയ്ക്കാം ഞാൻ ചേർത്തുവെയ്ക്കാം നീയെന്റെ ജീവന്റെ സ്പന്ദമല്ലേ.. ഓരോരോ നാളും പോകുന്നു നീളേ വൈകുന്നതെന്തേ മാലാഖയാളേ.. നീയെന്റെയെങ്കിൽ എന്നുളിലാകെ ആനന്ദമേഘം തോരാതെപെയ്യും മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ.. കൂടൊരുക്കാം ഞാൻ കൂടൊരുക്കാം നീയെന്നു കൂടുമെൻ രാക്കുയിലേ.. മാനത്തെ മായാ തൂമിന്നൽ പോലെ മായുന്നതെന്തേ മാലാഖയാളേ... തേൻതുള്ളിപോലെ എൻ മൗനരാഗം കാതോരമായി മിണ്ടാതെ മിണ്ടാം മറയത്തൊളി കണ്ണാൽ നോക്കി നിൽക്കാം നിന്നെ.. പെണ്ണേ..