HomeEnte PriyathamanuEnte Manassilum Ninte ManassilumMalayalam LyricsEnte Manassilum Ninte Manassilum LyricsMovie / AlbumEnte PriyathamanuSinger(s)Kj Yesudas, K S ChithraMusic DirectorAlbert VjayanLyricistDr SadasivanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റ്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം മാലകോർക്കും മനമെവിടേ പൂമാലകോർക്കും വനമെവിടേ..(2) ശീത സമീരണ സുമശരനണിയാൻ നീലക്കാവിൻ മലരെവിടെ പാലക്കാവിൻ മലരെവിടേ.. എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം വാക തീര്‍ക്കും വഴിയിതിലേ പൂവാക തീര്‍ക്കും വഴിയിതിലേ (2) നീല മദാലസ മിഴികളിലെഴുതാന്‍ വേലിപ്പൂവിന്‍ മണമിവിടെ പാലപ്പൂവിന് മണമിവിടെ എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനംമലയാളം വരികൾ:എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റ്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം മാലകോർക്കും മനമെവിടേ പൂമാലകോർക്കും വനമെവിടേ..(2) ശീത സമീരണ സുമശരനണിയാൻ നീലക്കാവിൻ മലരെവിടെ പാലക്കാവിൻ മലരെവിടേ.. എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം വാക തീര്‍ക്കും വഴിയിതിലേ പൂവാക തീര്‍ക്കും വഴിയിതിലേ (2) നീല മദാലസ മിഴികളിലെഴുതാന്‍ വേലിപ്പൂവിന്‍ മണമിവിടെ പാലപ്പൂവിന് മണമിവിടെ എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ente PriyathamanuView Movie Album →SongVasanthakala PakshiEnte Priyathamanu • Kj YesudasEnte PriyathamanuKj YesudasRead Lyrics →Malayalam
എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റ്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം മാലകോർക്കും മനമെവിടേ പൂമാലകോർക്കും വനമെവിടേ..(2) ശീത സമീരണ സുമശരനണിയാൻ നീലക്കാവിൻ മലരെവിടെ പാലക്കാവിൻ മലരെവിടേ.. എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം വാക തീര്‍ക്കും വഴിയിതിലേ പൂവാക തീര്‍ക്കും വഴിയിതിലേ (2) നീല മദാലസ മിഴികളിലെഴുതാന്‍ വേലിപ്പൂവിന്‍ മണമിവിടെ പാലപ്പൂവിന് മണമിവിടെ എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം എന്റേ നഭസ്സിലും നിന്റേ നഭസ്സിലും ഏഴിലം പാല പൂമണം ഒഴുകും ഒഴുകും പൂമണം തഴുകും തഴുകും പൂമണം എന്റേ മനസ്സിലും നിന്റേ മനസ്സിലും ഏഴിലം പാല പൂവനം