HomeEnnum Nanmakal Malayalam Movieഏകാകിയായ്Malayalam Lyricsഏകാകിയായ് Lyrics1991Movie / AlbumEnnum Nanmakal Malayalam MovieSinger(s)Kj YesudasMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഏകാകിയായ് കന്നിരാവിൻ കായലിൽ വെണ്ണിലാവിൻ തോണിയിൽ വന്നു ഞാൻ സ്നേഹരാഗം തേടുവാൻ അനുരാഗിണീ നീ വരമേകുമോ (ഏകാകിയായ്) ശ്രാവണം വീണുറങ്ങും പുൽമേടുകളിൽ നീലാംബരം താണിറങ്ങും പൂങ്കോണുകളിൽ (ശ്രാവണം) തുളുമ്പും രാവിറമ്പുകളിൽ കിലുങ്ങും പൊൻകിനാവണിയിൽ (തുളുമ്പും) ഹൃദയം പാടുമ്പോൾ ഇന്ദ്രവീണാമർമ്മരം പോലെ അനുരാഗിണീ നിൻ ലയമേകുമോ (ഏകാകിയായ്) കാൽവിരൽ തുമ്പുരുമ്മും പ്രേമോദയമായ് എൻ കൈകളിൽ മെയ്യൊതുങ്ങും പൊന്നാതിരയിൽ സുമങ്ങൾ സൗമ്യമായ് ചൊരിയും സുഗന്ധം താളമായ് നിറയും (സുമങ്ങൾ) ഹൃദയം പാടുമ്പോൾ ലോലമാം നിൻ ജീവതന്തികളിൽ അനുരാഗിണീ നിൻ ലയമേകുമോ (ഏകാകിയായ്)മലയാളം വരികൾ:ഏകാകിയായ് കന്നിരാവിൻ കായലിൽ വെണ്ണിലാവിൻ തോണിയിൽ വന്നു ഞാൻ സ്നേഹരാഗം തേടുവാൻ അനുരാഗിണീ നീ വരമേകുമോ (ഏകാകിയായ്) ശ്രാവണം വീണുറങ്ങും പുൽമേടുകളിൽ നീലാംബരം താണിറങ്ങും പൂങ്കോണുകളിൽ (ശ്രാവണം) തുളുമ്പും രാവിറമ്പുകളിൽ കിലുങ്ങും പൊൻകിനാവണിയിൽ (തുളുമ്പും) ഹൃദയം പാടുമ്പോൾ ഇന്ദ്രവീണാമർമ്മരം പോലെ അനുരാഗിണീ നിൻ ലയമേകുമോ (ഏകാകിയായ്) കാൽവിരൽ തുമ്പുരുമ്മും പ്രേമോദയമായ് എൻ കൈകളിൽ മെയ്യൊതുങ്ങും പൊന്നാതിരയിൽ സുമങ്ങൾ സൗമ്യമായ് ചൊരിയും സുഗന്ധം താളമായ് നിറയും (സുമങ്ങൾ) ഹൃദയം പാടുമ്പോൾ ലോലമാം നിൻ ജീവതന്തികളിൽ അനുരാഗിണീ നിൻ ലയമേകുമോ (ഏകാകിയായ്)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennum Nanmakal Malayalam MovieView Movie Album →1991താരാഗണങ്ങൾക്കു താഴെ -MEnnum Nanmakal Malayalam Movie • Kj YesudasEnnum Nanmakal Malayalam MovieKj YesudasRead Lyrics →1991
ഏകാകിയായ് കന്നിരാവിൻ കായലിൽ വെണ്ണിലാവിൻ തോണിയിൽ വന്നു ഞാൻ സ്നേഹരാഗം തേടുവാൻ അനുരാഗിണീ നീ വരമേകുമോ (ഏകാകിയായ്) ശ്രാവണം വീണുറങ്ങും പുൽമേടുകളിൽ നീലാംബരം താണിറങ്ങും പൂങ്കോണുകളിൽ (ശ്രാവണം) തുളുമ്പും രാവിറമ്പുകളിൽ കിലുങ്ങും പൊൻകിനാവണിയിൽ (തുളുമ്പും) ഹൃദയം പാടുമ്പോൾ ഇന്ദ്രവീണാമർമ്മരം പോലെ അനുരാഗിണീ നിൻ ലയമേകുമോ (ഏകാകിയായ്) കാൽവിരൽ തുമ്പുരുമ്മും പ്രേമോദയമായ് എൻ കൈകളിൽ മെയ്യൊതുങ്ങും പൊന്നാതിരയിൽ സുമങ്ങൾ സൗമ്യമായ് ചൊരിയും സുഗന്ധം താളമായ് നിറയും (സുമങ്ങൾ) ഹൃദയം പാടുമ്പോൾ ലോലമാം നിൻ ജീവതന്തികളിൽ അനുരാഗിണീ നിൻ ലയമേകുമോ (ഏകാകിയായ്)