HomeEnnum Eppozhum Malayalam Movieധിത്തികി ധിത്തികിMalayalam Lyricsധിത്തികി ധിത്തികി Lyrics2015Movie / AlbumEnnum Eppozhum Malayalam MovieSinger(s)Binni KrishnakumarMusic DirectorVidyasagarLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ അമ്പാടി തുളസി പോലെ നവനീത തളിക പോലെ തവ രാഗം....യമുനപോലെ... ആ ആ ആ... രാധേ...യാദവ കുലമൗലേ.... കണ്ണനു നീയേ വനമാല....(2) കാർമുകിലോ...യാമിനിയോ...വാർകുഴലായ് ഭാമിനിയീ.. കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ.. മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ... ആ...ആ....ആ..... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... കാമുകിയായ് സേവികയായ് ദേവികയായ് ഗോപിക നീ രാവുകളിൽ പാലലയിൽ രാസനിലാവായവൾ നീ ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ മദപയോധവേ... മധുരദർശനേ....ചകിത ലോചനേ... ആ...ആ....ആ..... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...മലയാളം വരികൾ:ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ അമ്പാടി തുളസി പോലെ നവനീത തളിക പോലെ തവ രാഗം....യമുനപോലെ... ആ ആ ആ... രാധേ...യാദവ കുലമൗലേ.... കണ്ണനു നീയേ വനമാല....(2) കാർമുകിലോ...യാമിനിയോ...വാർകുഴലായ് ഭാമിനിയീ.. കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ.. മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ... ആ...ആ....ആ..... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... കാമുകിയായ് സേവികയായ് ദേവികയായ് ഗോപിക നീ രാവുകളിൽ പാലലയിൽ രാസനിലാവായവൾ നീ ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ മദപയോധവേ... മധുരദർശനേ....ചകിത ലോചനേ... ആ...ആ....ആ..... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ennum Eppozhum Malayalam MovieView Movie Album →2015പുലരിപ്പൂ പെണ്ണേEnnum Eppozhum Malayalam Movie • Vijay YesudasEnnum Eppozhum Malayalam MovieVijay YesudasRead Lyrics →2015
ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് യദുബാലന്റെ മാറിൽ വന്നാളികൾ ചായുകിലും ഒരു പീലിത്തണ്ടുപോലെ മണിയോടക്കുഴലുപോലെ അമ്പാടി തുളസി പോലെ നവനീത തളിക പോലെ തവ രാഗം....യമുനപോലെ... ആ ആ ആ... രാധേ...യാദവ കുലമൗലേ.... കണ്ണനു നീയേ വനമാല....(2) കാർമുകിലോ...യാമിനിയോ...വാർകുഴലായ് ഭാമിനിയീ.. കേതകമോ ചെമ്പകമോ സൗരഭമായ് നിന്നുടലിൽ.. മായാ മനോമയീ സഖീ സതതം ദേവൻ തരും സുഖം ആയർകുലം സദാ മുദാ അണിയും നാദം ഭവത്ഥനം പറയു നീ മുരളീരവം നിറയെ പ്രണയമോ രതിഭാവമോ യമുനയിൽ കളഗീതമോ മധുര വിരഹമോ മദലാസ്യമോ യദുകുലപ്രിയേ മുരഹരപ്രിയേ മധുമരാളികേ... ആ...ആ....ആ..... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... കാമുകിയായ് സേവികയായ് ദേവികയായ് ഗോപിക നീ രാവുകളിൽ പാലലയിൽ രാസനിലാവായവൾ നീ ഓരോ ലതാങ്കുരം സദാ വിരിയെ തേടും പദസ്വനം ഓരോ ശിലാതലം വൃഥാ തിരയും മായം മധുസ്മിതം വിരലുകൾ വരവീണയിൽ പതിയെ തഴുകവേ സ്മര താപമോ മഥുരയിൽ രസരാസലീലയിൽ അലിയവേ അവനറിയുമോ മദപയോധവേ... മധുരദർശനേ....ചകിത ലോചനേ... ആ...ആ....ആ..... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും... ധിത്തികി ധിത്തികി തെയ് തക തധിമി തധിമി തെയ് മണിവർണ്ണന്റെ കണ്മുന്നിൽ ഗോപികളാടുകിലും...