HomeEnnu Nathante Nimmyചെമ്പനീർ പൂ പോലെൻMalayalam Lyricsചെമ്പനീർ പൂ പോലെൻ LyricsMovie / AlbumEnnu Nathante NimmySinger(s)Kj Yesudas, K S ChithraMusic DirectorShyamLyricistChunakkaraAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചെമ്പനീർ പൂ പോലെൻ ചിന്തയിൽ നീ പൂത്തു ഓ ..നീ വരൂ എൻ ജീവനിൽ കൗമാരസ്വപ്നങ്ങളായ് (ചെമ്പനീർ..) വെള്ളിക്കൊലുസിട്ടു നീയും വെള്ളിച്ചിറകുള്ള മോഹവും മാണിക്യ മുത്തുമായ് വന്നിറങ്ങുവാൻ താമസമെന്തിനി പോരാമോ നിൻ മുടിക്കെട്ടിൽ പൂക്കളിന്നു ചാർത്തുവാനായ് നുള്ളി നുള്ളി പോകുന്നു പൂവനികളിലോ (ചെമ്പനീർ..) മേടപൂം കൊന്നകൾ ശാന്തി തൻ താലവുമായെന്നും നിൽക്കുന്നു രാഗാർദ്രമാനസം കൊഞ്ചിടുന്നത് നീയെന്ന രോമാഞ്ചം ചൂടാനായ് നിന്നിളം മെയ്യിൽ തൂകുവാനായ് തെന്നലിന്നു മെല്ലെ മെല്ലെ വീശുന്നു പനിനീരുമേ (ചെമ്പനീർ..)മലയാളം വരികൾ:ചെമ്പനീർ പൂ പോലെൻ ചിന്തയിൽ നീ പൂത്തു ഓ ..നീ വരൂ എൻ ജീവനിൽ കൗമാരസ്വപ്നങ്ങളായ് (ചെമ്പനീർ..) വെള്ളിക്കൊലുസിട്ടു നീയും വെള്ളിച്ചിറകുള്ള മോഹവും മാണിക്യ മുത്തുമായ് വന്നിറങ്ങുവാൻ താമസമെന്തിനി പോരാമോ നിൻ മുടിക്കെട്ടിൽ പൂക്കളിന്നു ചാർത്തുവാനായ് നുള്ളി നുള്ളി പോകുന്നു പൂവനികളിലോ (ചെമ്പനീർ..) മേടപൂം കൊന്നകൾ ശാന്തി തൻ താലവുമായെന്നും നിൽക്കുന്നു രാഗാർദ്രമാനസം കൊഞ്ചിടുന്നത് നീയെന്ന രോമാഞ്ചം ചൂടാനായ് നിന്നിളം മെയ്യിൽ തൂകുവാനായ് തെന്നലിന്നു മെല്ലെ മെല്ലെ വീശുന്നു പനിനീരുമേ (ചെമ്പനീർ..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennu Nathante NimmyView Movie Album →1986ഉള്ളം തുള്ളിത്തുള്ളിEnnu Nathante Nimmy • NodeEnnu Nathante NimmyNodeRead Lyrics →1986
ചെമ്പനീർ പൂ പോലെൻ ചിന്തയിൽ നീ പൂത്തു ഓ ..നീ വരൂ എൻ ജീവനിൽ കൗമാരസ്വപ്നങ്ങളായ് (ചെമ്പനീർ..) വെള്ളിക്കൊലുസിട്ടു നീയും വെള്ളിച്ചിറകുള്ള മോഹവും മാണിക്യ മുത്തുമായ് വന്നിറങ്ങുവാൻ താമസമെന്തിനി പോരാമോ നിൻ മുടിക്കെട്ടിൽ പൂക്കളിന്നു ചാർത്തുവാനായ് നുള്ളി നുള്ളി പോകുന്നു പൂവനികളിലോ (ചെമ്പനീർ..) മേടപൂം കൊന്നകൾ ശാന്തി തൻ താലവുമായെന്നും നിൽക്കുന്നു രാഗാർദ്രമാനസം കൊഞ്ചിടുന്നത് നീയെന്ന രോമാഞ്ചം ചൂടാനായ് നിന്നിളം മെയ്യിൽ തൂകുവാനായ് തെന്നലിന്നു മെല്ലെ മെല്ലെ വീശുന്നു പനിനീരുമേ (ചെമ്പനീർ..)