HomeCity PoliceEnnolam SundariyarunduMalayalam LyricsEnnolam Sundariyarundu Lyrics1993Movie / AlbumCity PoliceSinger(s)MinminiMusic DirectorS P VenkateshLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ലോകമെല്ലാം അമ്മാനമാടാൻ കാലമെല്ലാം കൈയ്യിലേന്താൻ എൻമിഴികളിലൊരായിരം അമ്പുണ്ട് തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് കടലലയോളം നുരഞ്ഞുപൊങ്ങാം തിരയിലൊഴുകി നീന്താം പുതുമഴയോളം നനഞ്ഞുകുളിരാം കുളിരിലിളകിയാടാം ..തകിടധിമി എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ- യിരമഴകുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ചുണ്ടിലൊരീണം മൂളിയിരമ്പു- മൊരംഗ കാന്തിയുണ്ട് കാൽത്തള കിലുകിലെ മധുര- മോതുമൊരു മദനമന്ത്രമുണ്ട് തകിടധിമി എന്നരമണികളിലറബിക്കഥയിലെ മാരതാപമുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട്മലയാളം വരികൾ:എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ലോകമെല്ലാം അമ്മാനമാടാൻ കാലമെല്ലാം കൈയ്യിലേന്താൻ എൻമിഴികളിലൊരായിരം അമ്പുണ്ട് തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് കടലലയോളം നുരഞ്ഞുപൊങ്ങാം തിരയിലൊഴുകി നീന്താം പുതുമഴയോളം നനഞ്ഞുകുളിരാം കുളിരിലിളകിയാടാം ..തകിടധിമി എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ- യിരമഴകുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ചുണ്ടിലൊരീണം മൂളിയിരമ്പു- മൊരംഗ കാന്തിയുണ്ട് കാൽത്തള കിലുകിലെ മധുര- മോതുമൊരു മദനമന്ത്രമുണ്ട് തകിടധിമി എന്നരമണികളിലറബിക്കഥയിലെ മാരതാപമുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട്Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ലോകമെല്ലാം അമ്മാനമാടാൻ കാലമെല്ലാം കൈയ്യിലേന്താൻ എൻമിഴികളിലൊരായിരം അമ്പുണ്ട് തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് കടലലയോളം നുരഞ്ഞുപൊങ്ങാം തിരയിലൊഴുകി നീന്താം പുതുമഴയോളം നനഞ്ഞുകുളിരാം കുളിരിലിളകിയാടാം ..തകിടധിമി എന്നിലെ മെയ്യിലെ മലരിനു നൂറല്ലാ- യിരമഴകുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട് ചുണ്ടിലൊരീണം മൂളിയിരമ്പു- മൊരംഗ കാന്തിയുണ്ട് കാൽത്തള കിലുകിലെ മധുര- മോതുമൊരു മദനമന്ത്രമുണ്ട് തകിടധിമി എന്നരമണികളിലറബിക്കഥയിലെ മാരതാപമുണ്ട് ..തകിടധിമി എന്നോളം സുന്ദരിയാരുണ്ട് എന്നുള്ളം കണ്ടവരാരുണ്ട്