HomeEnnod Para I Love Younnഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽMalayalam Lyricsഇവിടെ നാം നിലാവിൽ മുങ്ങിയ വഴികളിൽ Lyrics2019Movie / AlbumEnnod Para I Love YounnSinger(s)K S Harisankar, Sruthi SasidharanMusic DirectorSumesh ParameswaranLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ... ആ... ആ... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്മൃതിയുടെ വെൺപൂക്കൾ... കരളിലുണർന്നിടുന്നിതാ... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... നാമേതോ... തോണികൾ... ആ... ആ... തണലിന്നിതേവിധം... ഒരു കഥ ചൊല്ലീരുന്നു നാം... അനുരാഗലോലയായ് നീ... ചിരിയുടെ ഇതളുകൾ തന്നുവോ... അറിയാതെ വന്നു പൂമഴ... നീയെൻ കുടയായീ... നനയാതെ നിന്നതിങ്ങു നാം... പ്രണയമോ കനലുകളായ്... ഇവിടെ നാം... വഴികളിൽ... കനവിൽ ഒരേ മുഖം... ഇതുവരെ കണ്ടുരുകുന്നു ഞാൻ... ഉയിരോട് ചേരുവാനായ്... ഈ പകലിരവുകൾ തേടി ഞാൻ... അഭിലാഷമെന്റെ ഉള്ളിലേ.... നീലക്കടലായീ... ഒഴുകുന്നതെങ്ങിതെങ്ങു നാം... തിരകളിലൊരു പോലേ.... ഹേയ് ഹേയ് ഹേയ്... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... ഇവിടെ നാം... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്മൃതിയുടെ വെൺപൂക്കൾ... ഉണർന്നിടുന്നിതാ... ഒരു ശലഭം... ഒരു ശലഭം... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... ഒരു ശലഭം... ഒരു ശലഭം... നാമേതോ... തോണികൾ... ആ...മലയാളം വരികൾ:ആ... ആ... ആ... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്മൃതിയുടെ വെൺപൂക്കൾ... കരളിലുണർന്നിടുന്നിതാ... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... നാമേതോ... തോണികൾ... ആ... ആ... തണലിന്നിതേവിധം... ഒരു കഥ ചൊല്ലീരുന്നു നാം... അനുരാഗലോലയായ് നീ... ചിരിയുടെ ഇതളുകൾ തന്നുവോ... അറിയാതെ വന്നു പൂമഴ... നീയെൻ കുടയായീ... നനയാതെ നിന്നതിങ്ങു നാം... പ്രണയമോ കനലുകളായ്... ഇവിടെ നാം... വഴികളിൽ... കനവിൽ ഒരേ മുഖം... ഇതുവരെ കണ്ടുരുകുന്നു ഞാൻ... ഉയിരോട് ചേരുവാനായ്... ഈ പകലിരവുകൾ തേടി ഞാൻ... അഭിലാഷമെന്റെ ഉള്ളിലേ.... നീലക്കടലായീ... ഒഴുകുന്നതെങ്ങിതെങ്ങു നാം... തിരകളിലൊരു പോലേ.... ഹേയ് ഹേയ് ഹേയ്... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... ഇവിടെ നാം... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്മൃതിയുടെ വെൺപൂക്കൾ... ഉണർന്നിടുന്നിതാ... ഒരു ശലഭം... ഒരു ശലഭം... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... ഒരു ശലഭം... ഒരു ശലഭം... നാമേതോ... തോണികൾ... ആ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennod Para I Love YounnView Movie Album →2019ഏതു ഗാനം പാടി നിൽപ്പൂEnnod Para I Love Younn • Aavani MalharEnnod Para I Love YounnAavani MalharRead Lyrics →2019
ആ... ആ... ആ... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്മൃതിയുടെ വെൺപൂക്കൾ... കരളിലുണർന്നിടുന്നിതാ... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... നാമേതോ... തോണികൾ... ആ... ആ... തണലിന്നിതേവിധം... ഒരു കഥ ചൊല്ലീരുന്നു നാം... അനുരാഗലോലയായ് നീ... ചിരിയുടെ ഇതളുകൾ തന്നുവോ... അറിയാതെ വന്നു പൂമഴ... നീയെൻ കുടയായീ... നനയാതെ നിന്നതിങ്ങു നാം... പ്രണയമോ കനലുകളായ്... ഇവിടെ നാം... വഴികളിൽ... കനവിൽ ഒരേ മുഖം... ഇതുവരെ കണ്ടുരുകുന്നു ഞാൻ... ഉയിരോട് ചേരുവാനായ്... ഈ പകലിരവുകൾ തേടി ഞാൻ... അഭിലാഷമെന്റെ ഉള്ളിലേ.... നീലക്കടലായീ... ഒഴുകുന്നതെങ്ങിതെങ്ങു നാം... തിരകളിലൊരു പോലേ.... ഹേയ് ഹേയ് ഹേയ്... ഇവിടെ നാം... നിലാവിൽ മുങ്ങിയ വഴികളിൽ... ഇവിടെ നാം... അലയവേ... കിനാവിലൊഴുകുമൊരരുവിയേ... അവയിലുതിർന്നിടുന്നിതാ... സ്മൃതിയുടെ വെൺപൂക്കൾ... ഉണർന്നിടുന്നിതാ... ഒരു ശലഭം... ഒരു ശലഭം... ഒരു ശലഭം... ഏതേതോ... ഓർമ്മകൾ... ഒരു ശലഭം... ഒരു ശലഭം... നാമേതോ... തോണികൾ... ആ...