HomeEnnennum Malayalam Albumമാനത്തുണ്ടൊരു രാച്ചുണ്ടന് അമ്പിളിMalayalam Lyricsമാനത്തുണ്ടൊരു രാച്ചുണ്ടന് അമ്പിളി Lyrics2002Movie / AlbumEnnennum Malayalam AlbumSinger(s)P JayachandranMusic DirectorManoj GeorgeLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേ (2)തക തിത്തിതാകൃതി...ചിങ്ങക്കാറ്റിന്‍ ചിറ്റാരം.. ചില്ലുമുകില് കൊണ്ടണിയാരംഅണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..തക തിത്തിതാകൃതി... .. കരുമാടിക്കാറ്റളകം മാടി തൊടുകുറി തൊട്ടിട്ടോകായല്പ്പെണ്ണേ നിൻ പൂമെയ്യില്‍ കാണാചിങ്കാരംകരിനീലക്കുയിലരളിച്ചുണ്ടില് പൂങ്കുഴലൂതീട്ടോ..അരുമപ്രാവേ നിന് പാട്ടെല്ലാം.. അമൃതിന് കുടമായീ...മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേതക തിത്തിതാകൃതി... .. അതിരാണിക്കാടടിമുടി നിന്നെ പൊന്നാല് മൂടീട്ടോ..ആമ്പല്‍പ്പൂവേ.. നിൻ വാര്‍മുടിയില്‍ മിന്നീ പൂക്കാലം...അനുരാഗപ്പുഴയൊഴുകും നെഞ്ചില്‍... അണിവല വീശീട്ടോഅറിയാതെന്നുടെ മനസ്സില്‍ കിട്ടീ ആമാടപ്പണ്ടം... മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേചിങ്ങക്കാറ്റിന് ചിറ്റാരം.. ചില്ലുമുകില് കൊണ്ടണിയാരംഅണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..തക തിത്തിതാകൃതി... ..മലയാളം വരികൾ:മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേ (2)തക തിത്തിതാകൃതി...ചിങ്ങക്കാറ്റിന്‍ ചിറ്റാരം.. ചില്ലുമുകില് കൊണ്ടണിയാരംഅണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..തക തിത്തിതാകൃതി... .. കരുമാടിക്കാറ്റളകം മാടി തൊടുകുറി തൊട്ടിട്ടോകായല്പ്പെണ്ണേ നിൻ പൂമെയ്യില്‍ കാണാചിങ്കാരംകരിനീലക്കുയിലരളിച്ചുണ്ടില് പൂങ്കുഴലൂതീട്ടോ..അരുമപ്രാവേ നിന് പാട്ടെല്ലാം.. അമൃതിന് കുടമായീ...മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേതക തിത്തിതാകൃതി... .. അതിരാണിക്കാടടിമുടി നിന്നെ പൊന്നാല് മൂടീട്ടോ..ആമ്പല്‍പ്പൂവേ.. നിൻ വാര്‍മുടിയില്‍ മിന്നീ പൂക്കാലം...അനുരാഗപ്പുഴയൊഴുകും നെഞ്ചില്‍... അണിവല വീശീട്ടോഅറിയാതെന്നുടെ മനസ്സില്‍ കിട്ടീ ആമാടപ്പണ്ടം... മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേചിങ്ങക്കാറ്റിന് ചിറ്റാരം.. ചില്ലുമുകില് കൊണ്ടണിയാരംഅണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..തക തിത്തിതാകൃതി... ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ennennum Malayalam AlbumView Movie Album →2002ഒടുവിലാ മംഗളാ ദർശനയായ്Ennennum Malayalam Album • ViswanathEnnennum Malayalam AlbumViswanathRead Lyrics →2002
മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേ (2)തക തിത്തിതാകൃതി...ചിങ്ങക്കാറ്റിന്‍ ചിറ്റാരം.. ചില്ലുമുകില് കൊണ്ടണിയാരംഅണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..തക തിത്തിതാകൃതി... .. കരുമാടിക്കാറ്റളകം മാടി തൊടുകുറി തൊട്ടിട്ടോകായല്പ്പെണ്ണേ നിൻ പൂമെയ്യില്‍ കാണാചിങ്കാരംകരിനീലക്കുയിലരളിച്ചുണ്ടില് പൂങ്കുഴലൂതീട്ടോ..അരുമപ്രാവേ നിന് പാട്ടെല്ലാം.. അമൃതിന് കുടമായീ...മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേതക തിത്തിതാകൃതി... .. അതിരാണിക്കാടടിമുടി നിന്നെ പൊന്നാല് മൂടീട്ടോ..ആമ്പല്‍പ്പൂവേ.. നിൻ വാര്‍മുടിയില്‍ മിന്നീ പൂക്കാലം...അനുരാഗപ്പുഴയൊഴുകും നെഞ്ചില്‍... അണിവല വീശീട്ടോഅറിയാതെന്നുടെ മനസ്സില്‍ കിട്ടീ ആമാടപ്പണ്ടം... മാനത്തുണ്ടൊരു രാച്ചുണ്ടന്.. അമ്പിളിവളയപ്പൂച്ചുണ്ടന്ഓളക്കയ്യിൽ താളം തുള്ളി തത്തിപ്പായുന്നേചിങ്ങക്കാറ്റിന് ചിറ്റാരം.. ചില്ലുമുകില് കൊണ്ടണിയാരംഅണിയത്തോ ഞാനമരത്തോ നീ.. നങ്ങേലിപ്പെണ്ണേ..തക തിത്തിതാകൃതി... ..