HomeEnne Njan Thedunnuപുലരികള്‍ പറവകള്‍Malayalam Lyricsപുലരികള്‍ പറവകള്‍ Lyrics1983Movie / AlbumEnne Njan ThedunnuSinger(s)P Jayachandran, Vani JayaramMusic DirectorUmmarLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ ആപുലരികള് പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്...ഉദയം കഴിഞ്ഞാല്‍ പുലരികളില്ലവസന്തം മറഞ്ഞാല്‍ പറവകളില്ലസുഗന്ധം കുറഞ്ഞാല്‍ പൂവുകളില്ല..പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്.. ഈ മലയുടെ മറവില്‍.. പുഴയൊഴുകും ചരിവില്പണിതുയര്ന്ന കോവിലിലിന്നഭിഷേകം..കുംഭാഭിഷേകംഅവിടെയൊന്നു പോകാം അനുഗ്രഹങ്ങള്‍ വാങ്ങാംവരൂ വരൂ വരൂ ഒരുശിലയില് കാല്ചവിട്ടിഒരുശിലയുടെ കാല്വണങ്ങാന്ഒരു ശിലാപ്രതിമയല്ല ഞാന്‍വെറും ഒരു ശിലാപ്രതിമയല്ല ഞാന്‍ പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്.. എന്‍ മനസ്സിന് മുറിയില്‍.. ഞാന്‍ വിരിച്ച.വിരിയില്പ്രണയദാഹ വിവശയാമെന്നഭിലാഷം..ജീവാഭിലാഷംപുളകമിട്ടുണര്ന്നു ചിറകടിച്ചുയര്‍ന്നു..വരൂ വരൂ വരൂ..വില കുറഞ്ഞജീവിതത്തിന്നിലമറന്ന യൗവ്വനത്തിന്ചപലമായ വികൃതികളല്ലേ എല്ലാംചപലമായ വികൃതികളല്ലേ.. പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്..മലയാളം വരികൾ:ആ ആപുലരികള് പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്...ഉദയം കഴിഞ്ഞാല്‍ പുലരികളില്ലവസന്തം മറഞ്ഞാല്‍ പറവകളില്ലസുഗന്ധം കുറഞ്ഞാല്‍ പൂവുകളില്ല..പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്.. ഈ മലയുടെ മറവില്‍.. പുഴയൊഴുകും ചരിവില്പണിതുയര്ന്ന കോവിലിലിന്നഭിഷേകം..കുംഭാഭിഷേകംഅവിടെയൊന്നു പോകാം അനുഗ്രഹങ്ങള്‍ വാങ്ങാംവരൂ വരൂ വരൂ ഒരുശിലയില് കാല്ചവിട്ടിഒരുശിലയുടെ കാല്വണങ്ങാന്ഒരു ശിലാപ്രതിമയല്ല ഞാന്‍വെറും ഒരു ശിലാപ്രതിമയല്ല ഞാന്‍ പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്.. എന്‍ മനസ്സിന് മുറിയില്‍.. ഞാന്‍ വിരിച്ച.വിരിയില്പ്രണയദാഹ വിവശയാമെന്നഭിലാഷം..ജീവാഭിലാഷംപുളകമിട്ടുണര്ന്നു ചിറകടിച്ചുയര്‍ന്നു..വരൂ വരൂ വരൂ..വില കുറഞ്ഞജീവിതത്തിന്നിലമറന്ന യൗവ്വനത്തിന്ചപലമായ വികൃതികളല്ലേ എല്ലാംചപലമായ വികൃതികളല്ലേ.. പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Enne Njan ThedunnuView Movie Album →1983മായാപ്രപഞ്ചങ്ങള്‍Enne Njan Thedunnu • Kj YesudasEnne Njan ThedunnuKj YesudasRead Lyrics →1983
ആ ആപുലരികള് പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്...ഉദയം കഴിഞ്ഞാല്‍ പുലരികളില്ലവസന്തം മറഞ്ഞാല്‍ പറവകളില്ലസുഗന്ധം കുറഞ്ഞാല്‍ പൂവുകളില്ല..പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്.. ഈ മലയുടെ മറവില്‍.. പുഴയൊഴുകും ചരിവില്പണിതുയര്ന്ന കോവിലിലിന്നഭിഷേകം..കുംഭാഭിഷേകംഅവിടെയൊന്നു പോകാം അനുഗ്രഹങ്ങള്‍ വാങ്ങാംവരൂ വരൂ വരൂ ഒരുശിലയില് കാല്ചവിട്ടിഒരുശിലയുടെ കാല്വണങ്ങാന്ഒരു ശിലാപ്രതിമയല്ല ഞാന്‍വെറും ഒരു ശിലാപ്രതിമയല്ല ഞാന്‍ പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്.. എന്‍ മനസ്സിന് മുറിയില്‍.. ഞാന്‍ വിരിച്ച.വിരിയില്പ്രണയദാഹ വിവശയാമെന്നഭിലാഷം..ജീവാഭിലാഷംപുളകമിട്ടുണര്ന്നു ചിറകടിച്ചുയര്‍ന്നു..വരൂ വരൂ വരൂ..വില കുറഞ്ഞജീവിതത്തിന്നിലമറന്ന യൗവ്വനത്തിന്ചപലമായ വികൃതികളല്ലേ എല്ലാംചപലമായ വികൃതികളല്ലേ.. പുലരികള്‍ പറവകള്‍ പവിഴമല്ലിപ്പൂവുകള്പ്രകൃതിയെന്ന പ്രണയിനിയുടെ ആഭരണങ്ങള്കണ്ഠാഭരണങ്ങള്..