HomeKrishnankutti PanithudangiEnkilumenMalayalam LyricsEnkilumen Lyrics2020Movie / AlbumKrishnankutti PanithudangiSinger(s)P Jayachandran, Sithara KrishnakumarMusic DirectorAnand MadhusoodananLyricistB K HarinarayananScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎങ്കിലുമെൻ ചെന്താമരേ നിന്നേ തൊടാനെന്തുമോഹം ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ മെല്ലെ മേനിയിലൊന്നുരുമ്മാൻ ഞാനും നീയും കാത്തിരുന്നൂ കണ്ണിൽ കണ്ണിൽ നോക്കിനാം നിൽക്കേ കാലങ്ങൾ പോകയായ് ചേർന്നിടാതേ മോഹമെന്ന ചിലങ്കയിൽ നിന്നും വീഴും രണ്ടോമൽ മുത്തുപോലേ തമ്മിൽ പുൽകാതെ മൗനമായ് പ്രേമം തീയായ് മാറുന്നുവോ ? എങ്കിലുമെൻ മന്ദാരമേ നിന്നേ തൊടാനെന്തുമോഹം ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ മെല്ലെ മേനിയിലൊന്നുരുമ്മാൻ ഞാനും നീയും കാത്തിരുന്നൂമലയാളം വരികൾ:എങ്കിലുമെൻ ചെന്താമരേ നിന്നേ തൊടാനെന്തുമോഹം ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ മെല്ലെ മേനിയിലൊന്നുരുമ്മാൻ ഞാനും നീയും കാത്തിരുന്നൂ കണ്ണിൽ കണ്ണിൽ നോക്കിനാം നിൽക്കേ കാലങ്ങൾ പോകയായ് ചേർന്നിടാതേ മോഹമെന്ന ചിലങ്കയിൽ നിന്നും വീഴും രണ്ടോമൽ മുത്തുപോലേ തമ്മിൽ പുൽകാതെ മൗനമായ് പ്രേമം തീയായ് മാറുന്നുവോ ? എങ്കിലുമെൻ മന്ദാരമേ നിന്നേ തൊടാനെന്തുമോഹം ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ മെല്ലെ മേനിയിലൊന്നുരുമ്മാൻ ഞാനും നീയും കാത്തിരുന്നൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Krishnankutti PanithudangiView Movie Album →2020Long Long Long AgoKrishnankutti Panithudangi • Anand MadhusoodananKrishnankutti PanithudangiAnand MadhusoodananRead Lyrics →2020
എങ്കിലുമെൻ ചെന്താമരേ നിന്നേ തൊടാനെന്തുമോഹം ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ മെല്ലെ മേനിയിലൊന്നുരുമ്മാൻ ഞാനും നീയും കാത്തിരുന്നൂ കണ്ണിൽ കണ്ണിൽ നോക്കിനാം നിൽക്കേ കാലങ്ങൾ പോകയായ് ചേർന്നിടാതേ മോഹമെന്ന ചിലങ്കയിൽ നിന്നും വീഴും രണ്ടോമൽ മുത്തുപോലേ തമ്മിൽ പുൽകാതെ മൗനമായ് പ്രേമം തീയായ് മാറുന്നുവോ ? എങ്കിലുമെൻ മന്ദാരമേ നിന്നേ തൊടാനെന്തുമോഹം ഒന്നുതലോടുവാൻ കൈവിരൽ തുമ്പാൽ മെല്ലെ മേനിയിലൊന്നുരുമ്മാൻ ഞാനും നീയും കാത്തിരുന്നൂ