HomeEnikkum KulirunnuMalayalam LyricsEnikkum Kulirunnu LyricsMusic DirectorV DakshinamoorthyLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎനിക്കും കുളിരുന്നു നിനക്കും കുളിരുന്നു എന്നെയും നിന്നെയും കണ്ടു നാണിക്കും ഏകാന്തരജനിക്കും കുളിരുന്നു ഈ പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...) ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ ഉതിർമണി ചൂടി മൺ തരി പാടും രാവിൽ ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി വിടരാനവനിൻ ചുംബനം തേടി ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ ഈ കഥയാരോടും പറയല്ലേ ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...) മധുബിന്ദുക്കൾ മലർപ്പൊടി വിതറും ചുണ്ടിൽ കതിർമഴ തൂകി കവിത വിടർത്തും ചുണ്ടിൽ പവിഴപ്പൂമൊട്ടു മൂകമായ് പാടി അടരാനവയെൻ സമ്മതം തേടി ഇത്തിരി കുളിരു പകുക്കാൻ കൊതിക്കുമെൻ പൂവാലി ഈ കഥയാരോടും പറയല്ലേ ഈ കൊതി തീരാതുറങ്ങല്ലേ (എനിക്കും..)മലയാളം വരികൾ:എനിക്കും കുളിരുന്നു നിനക്കും കുളിരുന്നു എന്നെയും നിന്നെയും കണ്ടു നാണിക്കും ഏകാന്തരജനിക്കും കുളിരുന്നു ഈ പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...) ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ ഉതിർമണി ചൂടി മൺ തരി പാടും രാവിൽ ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി വിടരാനവനിൻ ചുംബനം തേടി ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ ഈ കഥയാരോടും പറയല്ലേ ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...) മധുബിന്ദുക്കൾ മലർപ്പൊടി വിതറും ചുണ്ടിൽ കതിർമഴ തൂകി കവിത വിടർത്തും ചുണ്ടിൽ പവിഴപ്പൂമൊട്ടു മൂകമായ് പാടി അടരാനവയെൻ സമ്മതം തേടി ഇത്തിരി കുളിരു പകുക്കാൻ കൊതിക്കുമെൻ പൂവാലി ഈ കഥയാരോടും പറയല്ലേ ഈ കൊതി തീരാതുറങ്ങല്ലേ (എനിക്കും..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
എനിക്കും കുളിരുന്നു നിനക്കും കുളിരുന്നു എന്നെയും നിന്നെയും കണ്ടു നാണിക്കും ഏകാന്തരജനിക്കും കുളിരുന്നു ഈ പൂവാലിപ്പശുവിനും കുളിരുന്നു (എനിക്കും...) ജലപുഷ്പങ്ങൾ മാലകളെറിയും രാവിൽ ഉതിർമണി ചൂടി മൺ തരി പാടും രാവിൽ ഉടലിൽ രോമാഞ്ചമൊട്ടുകൾ പാടി വിടരാനവനിൻ ചുംബനം തേടി ഇത്തിരി ചൂടായിണയെ തേടുമെൻ പൂവാലീ ഈ കഥയാരോടും പറയല്ലേ ഈ കുളിർ മാറാതുറങ്ങല്ലേ (എനിക്കും...) മധുബിന്ദുക്കൾ മലർപ്പൊടി വിതറും ചുണ്ടിൽ കതിർമഴ തൂകി കവിത വിടർത്തും ചുണ്ടിൽ പവിഴപ്പൂമൊട്ടു മൂകമായ് പാടി അടരാനവയെൻ സമ്മതം തേടി ഇത്തിരി കുളിരു പകുക്കാൻ കൊതിക്കുമെൻ പൂവാലി ഈ കഥയാരോടും പറയല്ലേ ഈ കൊതി തീരാതുറങ്ങല്ലേ (എനിക്കും..)