HomeEngumengum Pukazh KondaMalayalam LyricsEngumengum Pukazh Konda LyricsMusic DirectorJohnson MasterLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകുന്നിറങ്ങി വരുന്നതാരോ കുശവന്റെ കുഞ്ഞിപ്പെണ്ണ് കുടമൂതി വരുന്നതാരോ കുളിരുള്ള കുരുക്കൻ കാറ്റ് മുടിയുലഞ്ഞു പടമുലഞ്ഞു പീലിക്കാവടി തുള്ളും മുളം കാടിനു തുണയാരോ മുയലു പോലെ തിരകൾ തുള്ളി പ്പായുന്ന പാലരുവീ പാലരുവീക്കരയിലെ നീലപ്പുൽമേടുകളിൽ കാലിക്കുടമണി തുള്ളുന്നേ കോലക്കുഴൽ മൂളുന്നേ പാൽക്കടൽ ചുറ്റിപ്പറക്കുന്ന പൈങ്കിളീ നീർക്കുഴിയിട്ട് നിവരുന്ന രാക്കിളീ പാറിപ്പറന്നു വായോ ഇങ്ങു പാടിപ്പറന്നു വായോ പാടികൾ നടുമുറ്റത്തു പാടുന്ന കാടിന്റെ മക്കളെ കാണാലോ തിത്തക തെയ്യക ചോടു വെച്ചാടുമ്പോൾ ഒത്തു പൊലിയ്ക്കാലോ ---------------------------------------------------------മലയാളം വരികൾ:കുന്നിറങ്ങി വരുന്നതാരോ കുശവന്റെ കുഞ്ഞിപ്പെണ്ണ് കുടമൂതി വരുന്നതാരോ കുളിരുള്ള കുരുക്കൻ കാറ്റ് മുടിയുലഞ്ഞു പടമുലഞ്ഞു പീലിക്കാവടി തുള്ളും മുളം കാടിനു തുണയാരോ മുയലു പോലെ തിരകൾ തുള്ളി പ്പായുന്ന പാലരുവീ പാലരുവീക്കരയിലെ നീലപ്പുൽമേടുകളിൽ കാലിക്കുടമണി തുള്ളുന്നേ കോലക്കുഴൽ മൂളുന്നേ പാൽക്കടൽ ചുറ്റിപ്പറക്കുന്ന പൈങ്കിളീ നീർക്കുഴിയിട്ട് നിവരുന്ന രാക്കിളീ പാറിപ്പറന്നു വായോ ഇങ്ങു പാടിപ്പറന്നു വായോ പാടികൾ നടുമുറ്റത്തു പാടുന്ന കാടിന്റെ മക്കളെ കാണാലോ തിത്തക തെയ്യക ചോടു വെച്ചാടുമ്പോൾ ഒത്തു പൊലിയ്ക്കാലോ ---------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam Songs2018VaanavilleKoode • KarthikKoodeKarthikRead Lyrics →2018
കുന്നിറങ്ങി വരുന്നതാരോ കുശവന്റെ കുഞ്ഞിപ്പെണ്ണ് കുടമൂതി വരുന്നതാരോ കുളിരുള്ള കുരുക്കൻ കാറ്റ് മുടിയുലഞ്ഞു പടമുലഞ്ഞു പീലിക്കാവടി തുള്ളും മുളം കാടിനു തുണയാരോ മുയലു പോലെ തിരകൾ തുള്ളി പ്പായുന്ന പാലരുവീ പാലരുവീക്കരയിലെ നീലപ്പുൽമേടുകളിൽ കാലിക്കുടമണി തുള്ളുന്നേ കോലക്കുഴൽ മൂളുന്നേ പാൽക്കടൽ ചുറ്റിപ്പറക്കുന്ന പൈങ്കിളീ നീർക്കുഴിയിട്ട് നിവരുന്ന രാക്കിളീ പാറിപ്പറന്നു വായോ ഇങ്ങു പാടിപ്പറന്നു വായോ പാടികൾ നടുമുറ്റത്തു പാടുന്ന കാടിന്റെ മക്കളെ കാണാലോ തിത്തക തെയ്യക ചോടു വെച്ചാടുമ്പോൾ ഒത്തു പൊലിയ്ക്കാലോ ---------------------------------------------------------