HomeBalan: The BoyEngottaMalayalam LyricsEngotta Lyrics2026Movie / AlbumBalan: The BoySinger(s)Sushin ShyamMusic DirectorThe song is sung and composed by Sushin Shyam, and has lyrics by Anvar Ali. The music video of the Engotta song is from the movie BalanLyricistThe song is sung and composed by Sushin Shyam, and has lyrics by Anvar Ali. The music video of the Engotta song is from the movie BalanAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഇലകൾ ഒഴുകി നീങ്ങും പോലെ ഇരു സഞ്ചാരികൾ ഏകാന്തരം നിഴലുകൾ നിഴൽ നീളും പാതയിലൂടെ പകൽ വഴിയമ്പല രാക്കഥയായ് മാറി അവർആരും കാണാത്തൂരിൽ തീ കായും കൂടാരത്തിൽ ആടിത്തീരാ വേഷം ആടുന്നോ രാഘോഷത്തിൽകണ്ണിൽ വന്നു മിന്നി മായും പൊയ്മുഖങ്ങൾ തമ്മിൽ മാത്രം ചില്ല വീശും പാഴ്മരങ്ങൾആരവങ്ങൾ..കാറ്റുപോലെ എങ്ങോട്ടാ കരുപോലെ എങ്ങോട്ടാ മാനത്തെ പാടാതെ മാമഴ കൊയ്യാനോകൈകളേ കാലുകളേ കൺകളേ എങ്ങോട്ടാ പാഞ്ഞുപോം മായയാം മാനിന്റെ പിന്നാലെറോഡെല്ലാം എങ്ങോട്ടാ നീണ്ടു നീണ്ടേ എങ്ങോട്ടാ ഭൂമിടെ തുഞ്ചത്തെ തൂണില തേടിയോഅപ്പൂപ്പൻതാടി പോൽ ആലോലം ആടി നീ എങ്ങോട്ടാൻ എങ്ങോട്ടാ നാരാരും കാണാതെഎങ്ങോട്ടാൺ പാറി നീ പാഴിയിലേ…Ilakal Ozhuki Neengum Pole Iru Sancharikal Ekaantharam Nizhalukal Nizhal Neelum Pathayiloode Pakal Vazhiyambala Raakkathayaay Maari AvarAarum Kaanaathooril Thee Kaayum Koodaarathil Aaditheeraa Vesham Aadunno RaaghoshathilKannil Vannu Minni Mayum Poymukhangal Thammil Maathram Chilla Veeshum PaazhmarangalAaravangal..Kaattupole Engotta Karupole Engottaa Maanathe Paadathe Maamazha KoyyaanoKaikale Kaalukale Kankale Engottaa Paanjupom Maayayaam Maaninte PinnaaleRodellaam Engotta Neendu Neende Engotta Bhoomide Thunchathe Thoonila ThediyoAppooppanthaadi Pol Aalolam Aadi Nee Engottaan Engotta Naaraarum KaanaatheEngottaa Paari Nee Paazhiyile…മലയാളം വരികൾ:ഇലകൾ ഒഴുകി നീങ്ങും പോലെ ഇരു സഞ്ചാരികൾ ഏകാന്തരം നിഴലുകൾ നിഴൽ നീളും പാതയിലൂടെ പകൽ വഴിയമ്പല രാക്കഥയായ് മാറി അവർആരും കാണാത്തൂരിൽ തീ കായും കൂടാരത്തിൽ ആടിത്തീരാ വേഷം ആടുന്നോ രാഘോഷത്തിൽകണ്ണിൽ വന്നു മിന്നി മായും പൊയ്മുഖങ്ങൾ തമ്മിൽ മാത്രം ചില്ല വീശും പാഴ്മരങ്ങൾആരവങ്ങൾ..കാറ്റുപോലെ എങ്ങോട്ടാ കരുപോലെ എങ്ങോട്ടാ മാനത്തെ പാടാതെ മാമഴ കൊയ്യാനോകൈകളേ കാലുകളേ കൺകളേ എങ്ങോട്ടാ പാഞ്ഞുപോം മായയാം മാനിന്റെ പിന്നാലെറോഡെല്ലാം എങ്ങോട്ടാ നീണ്ടു നീണ്ടേ എങ്ങോട്ടാ ഭൂമിടെ തുഞ്ചത്തെ തൂണില തേടിയോഅപ്പൂപ്പൻതാടി പോൽ ആലോലം ആടി നീ എങ്ങോട്ടാൻ എങ്ങോട്ടാ നാരാരും കാണാതെഎങ്ങോട്ടാൺ പാറി നീ പാഴിയിലേ…Manglish Lyrics:Ilakal Ozhuki Neengum Pole Iru Sancharikal Ekaantharam Nizhalukal Nizhal Neelum Pathayiloode Pakal Vazhiyambala Raakkathayaay Maari AvarAarum Kaanaathooril Thee Kaayum Koodaarathil Aaditheeraa Vesham Aadunno RaaghoshathilKannil Vannu Minni Mayum Poymukhangal Thammil Maathram Chilla Veeshum PaazhmarangalAaravangal..Kaattupole Engotta Karupole Engottaa Maanathe Paadathe Maamazha KoyyaanoKaikale Kaalukale Kankale Engottaa Paanjupom Maayayaam Maaninte PinnaaleRodellaam Engotta Neendu Neende Engotta Bhoomide Thunchathe Thoonila ThediyoAppooppanthaadi Pol Aalolam Aadi Nee Engottaan Engotta Naaraarum KaanaatheEngottaa Paari Nee Paazhiyile…Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Balan: The BoyView Movie Album →2026ThaakkolBalan: The Boy • Nila RajBalan: The BoyNila RajRead Lyrics →2026
ഇലകൾ ഒഴുകി നീങ്ങും പോലെ ഇരു സഞ്ചാരികൾ ഏകാന്തരം നിഴലുകൾ നിഴൽ നീളും പാതയിലൂടെ പകൽ വഴിയമ്പല രാക്കഥയായ് മാറി അവർആരും കാണാത്തൂരിൽ തീ കായും കൂടാരത്തിൽ ആടിത്തീരാ വേഷം ആടുന്നോ രാഘോഷത്തിൽകണ്ണിൽ വന്നു മിന്നി മായും പൊയ്മുഖങ്ങൾ തമ്മിൽ മാത്രം ചില്ല വീശും പാഴ്മരങ്ങൾആരവങ്ങൾ..കാറ്റുപോലെ എങ്ങോട്ടാ കരുപോലെ എങ്ങോട്ടാ മാനത്തെ പാടാതെ മാമഴ കൊയ്യാനോകൈകളേ കാലുകളേ കൺകളേ എങ്ങോട്ടാ പാഞ്ഞുപോം മായയാം മാനിന്റെ പിന്നാലെറോഡെല്ലാം എങ്ങോട്ടാ നീണ്ടു നീണ്ടേ എങ്ങോട്ടാ ഭൂമിടെ തുഞ്ചത്തെ തൂണില തേടിയോഅപ്പൂപ്പൻതാടി പോൽ ആലോലം ആടി നീ എങ്ങോട്ടാൻ എങ്ങോട്ടാ നാരാരും കാണാതെഎങ്ങോട്ടാൺ പാറി നീ പാഴിയിലേ…
Ilakal Ozhuki Neengum Pole Iru Sancharikal Ekaantharam Nizhalukal Nizhal Neelum Pathayiloode Pakal Vazhiyambala Raakkathayaay Maari AvarAarum Kaanaathooril Thee Kaayum Koodaarathil Aaditheeraa Vesham Aadunno RaaghoshathilKannil Vannu Minni Mayum Poymukhangal Thammil Maathram Chilla Veeshum PaazhmarangalAaravangal..Kaattupole Engotta Karupole Engottaa Maanathe Paadathe Maamazha KoyyaanoKaikale Kaalukale Kankale Engottaa Paanjupom Maayayaam Maaninte PinnaaleRodellaam Engotta Neendu Neende Engotta Bhoomide Thunchathe Thoonila ThediyoAppooppanthaadi Pol Aalolam Aadi Nee Engottaan Engotta Naaraarum KaanaatheEngottaa Paari Nee Paazhiyile…