HomePappayude Swantham AppoosEn PooveMalayalam LyricsEn Poove Lyrics4/4Movie / AlbumPappayude Swantham AppoosSinger(s)S. JanakiMusic DirectorIlayarajaLyricistBichu ThirumalaAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഎൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ.. എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ പൂ വസന്തം പൊന്നു പൂശും പുലർകിനാവിൻ തൂവലാലേ അമ്പിളി പൊൻ മഞ്ചമൊന്നിൽ നിനക്കു മൂടാൻ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ ആറ്റാനും മാറ്റാനും ഞാനില്ലേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേEn Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Poovasantham Ponnu Pooshum Pularkkinaavin Thoovalaale Ambilipponmanchamonnil Ninakku Moodaan Puthappu Neyyaam Nee Piranna Samayam Muthal Njaan Pirinja Nimisham Vare Nee Piranna Samayam Muthal Njaan Pirinja Nimisham Vare Ullaasam Aanandam Kunjonee En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Nin Manassin Thaalinullil Mayilkkurunnin Peeliyaakaam Nee Vithumbum Novilellaam Kulir Nilaavaay Njaan Thalodaam Ninte Poovalima Nanayukil Ninte Kunjumanamurukukil Ninte Poovalima Nanayukil Ninte Kunjumanamurukukil Aattaanum Maattaanum Njaanille En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaaveമലയാളം വരികൾ:എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ.. എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ പൂ വസന്തം പൊന്നു പൂശും പുലർകിനാവിൻ തൂവലാലേ അമ്പിളി പൊൻ മഞ്ചമൊന്നിൽ നിനക്കു മൂടാൻ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ ആറ്റാനും മാറ്റാനും ഞാനില്ലേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേManglish Lyrics:En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Poovasantham Ponnu Pooshum Pularkkinaavin Thoovalaale Ambilipponmanchamonnil Ninakku Moodaan Puthappu Neyyaam Nee Piranna Samayam Muthal Njaan Pirinja Nimisham Vare Nee Piranna Samayam Muthal Njaan Pirinja Nimisham Vare Ullaasam Aanandam Kunjonee En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Nin Manassin Thaalinullil Mayilkkurunnin Peeliyaakaam Nee Vithumbum Novilellaam Kulir Nilaavaay Njaan Thalodaam Ninte Poovalima Nanayukil Ninte Kunjumanamurukukil Ninte Poovalima Nanayukil Ninte Kunjumanamurukukil Aattaanum Maattaanum Njaanille En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo VaaveLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pappayude Swantham AppoosView Movie Album →3/4Snehathin PooncholaPappayude Swantham Appoos • K. J. YesudasPappayude Swantham AppoosK. J. YesudasRead Lyrics →3/4
എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ.. എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ പൂ വസന്തം പൊന്നു പൂശും പുലർകിനാവിൻ തൂവലാലേ അമ്പിളി പൊൻ മഞ്ചമൊന്നിൽ നിനക്കു മൂടാൻ പുതപ്പു നെയ്യാം നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ നീ പിറന്ന സമയം മുതൽ ഞാൻ പിരിഞ്ഞ നിമിഷം വരെ ഉല്ലാസം ആനന്ദം കുഞ്ഞോനേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ നിൻ മനസ്സിൻ താളിനുള്ളിൽ മയിൽകുരുന്നിൻ പീലിയാകാം നീ വിതുമ്പും നോവിലെല്ലാം കുളിർ നിലാവായ് ഞാൻ തലോടാം നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ നിന്റെ പൂവലിമ നനയുകിൽ നിന്റെ കുഞ്ഞു മനമുരുകുകിൽ ആറ്റാനും മാറ്റാനും ഞാനില്ലേ എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ ഉണ്ണിക്കണ്ണാ എന്നെന്നും ഉണ്ണിക്കണ്ണാ എന്നെന്നും നിന്നെക്കൂടാതില്ല ഞാൻ കുഞ്ഞാവേ ഓ... എൻ പൂവേ പൊൻ പൂവേ ആരീരാരം പൂവേ കനവും നീ നിനവും നീ വായോ വായോ വാവേ
En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Poovasantham Ponnu Pooshum Pularkkinaavin Thoovalaale Ambilipponmanchamonnil Ninakku Moodaan Puthappu Neyyaam Nee Piranna Samayam Muthal Njaan Pirinja Nimisham Vare Nee Piranna Samayam Muthal Njaan Pirinja Nimisham Vare Ullaasam Aanandam Kunjonee En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Nin Manassin Thaalinullil Mayilkkurunnin Peeliyaakaam Nee Vithumbum Novilellaam Kulir Nilaavaay Njaan Thalodaam Ninte Poovalima Nanayukil Ninte Kunjumanamurukukil Ninte Poovalima Nanayukil Ninte Kunjumanamurukukil Aattaanum Maattaanum Njaanille En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave Unnikkannaa Ennennum Unnikkannaa Ennennum Ninnekkoodaathillaa Njaan Kunjaave oh.. En Poove Pon Poove Aareeraaram Poove Kanavum Nee Ninavum Nee Vaayo Vaayo Vaave