HomeEettillam Malayalam Movieപുലരിത്തുടുപ്പിൽMalayalam Lyricsപുലരിത്തുടുപ്പിൽ Lyrics1983Movie / AlbumEettillam Malayalam MovieSinger(s)Kj YesudasMusic DirectorUmmarLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുലരീ… പുലരിത്തുടുപ്പിൽ ചിതറിവീഴും ചോരനിറം ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോരനിറം അമ്മേ... ചിതറി വീഴും ചോരനിറം (പുലരിത്തുടുപ്പിൽ) ആദിമാമല ആരാര മാമല മാമലഞ്ചെരുവിലെ മണ്ണ് മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ... (പുലരിത്തുടുപ്പിൽ) തളരുകയോ... അടി പതറുകയോ... ഹൃദയമെരിപൊരി കൊടിയ കനലു ചിതറുമീ... വിഷാദത്തിൽ... ഈ നീണ്ട പാതയിൽ... കാണുവതെല്ലാം ശൂന്യം... നാവു വരണ്ട്... ആടിയുറഞ്ഞു... വേനലിൽ ദാഹത്തീനാമ്പുകൾ... അമ്മേ.... ചിതറി വീഴും ചോരനിറം....മലയാളം വരികൾ:പുലരീ… പുലരിത്തുടുപ്പിൽ ചിതറിവീഴും ചോരനിറം ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോരനിറം അമ്മേ... ചിതറി വീഴും ചോരനിറം (പുലരിത്തുടുപ്പിൽ) ആദിമാമല ആരാര മാമല മാമലഞ്ചെരുവിലെ മണ്ണ് മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ... (പുലരിത്തുടുപ്പിൽ) തളരുകയോ... അടി പതറുകയോ... ഹൃദയമെരിപൊരി കൊടിയ കനലു ചിതറുമീ... വിഷാദത്തിൽ... ഈ നീണ്ട പാതയിൽ... കാണുവതെല്ലാം ശൂന്യം... നാവു വരണ്ട്... ആടിയുറഞ്ഞു... വേനലിൽ ദാഹത്തീനാമ്പുകൾ... അമ്മേ.... ചിതറി വീഴും ചോരനിറം....Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Eettillam Malayalam MovieView Movie Album →1983യാത്രാമൊഴി ചൊല്ലാൻEettillam Malayalam Movie • Kj YesudasEettillam Malayalam MovieKj YesudasRead Lyrics →1983
പുലരീ… പുലരിത്തുടുപ്പിൽ ചിതറിവീഴും ചോരനിറം ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോരനിറം അമ്മേ... ചിതറി വീഴും ചോരനിറം (പുലരിത്തുടുപ്പിൽ) ആദിമാമല ആരാര മാമല മാമലഞ്ചെരുവിലെ മണ്ണ് മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ മണ്ണു ചുരത്തി മണ്ണിനെ മുത്തി നീ മുലയൂട്ടാത്ത ചുണ്ടുകൾ അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ... (പുലരിത്തുടുപ്പിൽ) തളരുകയോ... അടി പതറുകയോ... ഹൃദയമെരിപൊരി കൊടിയ കനലു ചിതറുമീ... വിഷാദത്തിൽ... ഈ നീണ്ട പാതയിൽ... കാണുവതെല്ലാം ശൂന്യം... നാവു വരണ്ട്... ആടിയുറഞ്ഞു... വേനലിൽ ദാഹത്തീനാമ്പുകൾ... അമ്മേ.... ചിതറി വീഴും ചോരനിറം....