HomeGangEeran KinaakkalumMalayalam LyricsEeran Kinaakkalum Lyrics2000Movie / AlbumGangSinger(s)K S ChithraMusic DirectorWilsonLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈറൻകിനാക്കളും താനേ മറഞ്ഞിതാ സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ ഉന്മാദവേളയില്‍ താളം പിഴച്ചുവോ സർവ്വം മറന്നു നൃത്തമാടി വാ (ഈറൻ...) ഇതു വിധിയുടെ കളി തുടരും കരവിരുതാണോ പുഴ തകരും കദനമറിയും കടങ്കഥയാണോ (ഈറൻ....) കണ്ണീരു പെയ്യുന്ന മേഘങ്ങളേ കാരുണ്യമില്ലാ ജന്മങ്ങളേ ഈ നുരപതയും സുരചഷകം നീട്ടിയോ ഈ കഥ ചികയും വനഹൃദയം തേടിയോ കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ് പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...) കരകാട്ടം ആടും ഹൃദയങ്ങളേ ഈ മണ്ണും വിണ്ണും ഒന്നാകുമോ ഇന്നടിപതറിയ കദനഭാവമാണു ഞാന്‍ ഈ മദമിളകിയ സിരയിലേതു ലഹരി നീ നെഞ്ചിലമൃതമഴയുമായ് പെയ്തണഞ്ഞ സ്വപ്നമേ പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...)മലയാളം വരികൾ:ഈറൻകിനാക്കളും താനേ മറഞ്ഞിതാ സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ ഉന്മാദവേളയില്‍ താളം പിഴച്ചുവോ സർവ്വം മറന്നു നൃത്തമാടി വാ (ഈറൻ...) ഇതു വിധിയുടെ കളി തുടരും കരവിരുതാണോ പുഴ തകരും കദനമറിയും കടങ്കഥയാണോ (ഈറൻ....) കണ്ണീരു പെയ്യുന്ന മേഘങ്ങളേ കാരുണ്യമില്ലാ ജന്മങ്ങളേ ഈ നുരപതയും സുരചഷകം നീട്ടിയോ ഈ കഥ ചികയും വനഹൃദയം തേടിയോ കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ് പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...) കരകാട്ടം ആടും ഹൃദയങ്ങളേ ഈ മണ്ണും വിണ്ണും ഒന്നാകുമോ ഇന്നടിപതറിയ കദനഭാവമാണു ഞാന്‍ ഈ മദമിളകിയ സിരയിലേതു ലഹരി നീ നെഞ്ചിലമൃതമഴയുമായ് പെയ്തണഞ്ഞ സ്വപ്നമേ പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from GangView Movie Album →2000Sagaropamam Sagaram MGang • Mg SreekumarGangMg SreekumarRead Lyrics →2000
ഈറൻകിനാക്കളും താനേ മറഞ്ഞിതാ സ്വര്‍ഗ്ഗം പണിഞ്ഞിടാം കൂട്ടരേ ഉന്മാദവേളയില്‍ താളം പിഴച്ചുവോ സർവ്വം മറന്നു നൃത്തമാടി വാ (ഈറൻ...) ഇതു വിധിയുടെ കളി തുടരും കരവിരുതാണോ പുഴ തകരും കദനമറിയും കടങ്കഥയാണോ (ഈറൻ....) കണ്ണീരു പെയ്യുന്ന മേഘങ്ങളേ കാരുണ്യമില്ലാ ജന്മങ്ങളേ ഈ നുരപതയും സുരചഷകം നീട്ടിയോ ഈ കഥ ചികയും വനഹൃദയം തേടിയോ കണ്ണിലരുണകിരണമായ് ചുണ്ടിലമൃതമൊഴിയുമായ് പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...) കരകാട്ടം ആടും ഹൃദയങ്ങളേ ഈ മണ്ണും വിണ്ണും ഒന്നാകുമോ ഇന്നടിപതറിയ കദനഭാവമാണു ഞാന്‍ ഈ മദമിളകിയ സിരയിലേതു ലഹരി നീ നെഞ്ചിലമൃതമഴയുമായ് പെയ്തണഞ്ഞ സ്വപ്നമേ പാട്ടുപാടി ഒത്തുകൂടി ആട്ടമാടി എത്തിടാം (ഈറൻ...)