HomeEenam Thettatha Kattaruമല്ലിപ്പൂ മണമുള്ള തെന്നലേMalayalam Lyricsമല്ലിപ്പൂ മണമുള്ള തെന്നലേ Lyrics1989Movie / AlbumEenam Thettatha KattaruSinger(s)K S ChithraMusic DirectorNavasLyricistPoovachal KhaderAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ ആ ആഹ മഞ്ഞിന് മലയില്‍ അരുവിയില്‍ നീരാടി ആ.. അമുദുമായി കരയേറി ആ.. പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വെളയാടി കളകളം പെയ്തു വാ കന്നിപ്പെണ്‍ കനിമനതില് മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ ഇളമതന് കനവോടെ തളിരിടും മനമാകെ തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില് കുളിരുമായ് കൂടെ വാ അരുമ പൂം പനിമഴയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്മലയാളം വരികൾ:മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ ആ ആഹ മഞ്ഞിന് മലയില്‍ അരുവിയില്‍ നീരാടി ആ.. അമുദുമായി കരയേറി ആ.. പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വെളയാടി കളകളം പെയ്തു വാ കന്നിപ്പെണ്‍ കനിമനതില് മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ ഇളമതന് കനവോടെ തളിരിടും മനമാകെ തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില് കുളിരുമായ് കൂടെ വാ അരുമ പൂം പനിമഴയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Eenam Thettatha KattaruView Movie Album →1990Thaiponkal Ponnum PonkalEenam Thettatha Kattaru • K S Chithra,ChorusEenam Thettatha KattaruK S Chithra,ChorusRead Lyrics →1990
മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ ആ ആഹ മഞ്ഞിന് മലയില്‍ അരുവിയില്‍ നീരാടി ആ.. അമുദുമായി കരയേറി ആ.. പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വെളയാടി കളകളം പെയ്തു വാ കന്നിപ്പെണ്‍ കനിമനതില് മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ ഇളമതന് കനവോടെ തളിരിടും മനമാകെ തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില് കുളിരുമായ് കൂടെ വാ അരുമ പൂം പനിമഴയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍