HomeEe Thirakkinidayilമഴലക്കാലമേഘങ്ങൾMalayalam Lyricsമഴലക്കാലമേഘങ്ങൾ Lyrics2012Movie / AlbumEe ThirakkinidayilSinger(s)R N RaveendranMusic DirectorR N RaveendranLyricistAnil KarakulamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുഇരുളിൻ കോലങ്ങൾ ആടിഅടുക്കവെകനകമാം കതിരൊളി മാഞ്ഞുപോയിസന്ധ്യാഹൃദയം പിടഞ്ഞുപോയിമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുനിറവിൺ നിഴൽ പോലും നേർത്തൊഴിയവേനിറയുന്നു മിഴികളിൽ നീർത്തുള്ളീകൾ (2)കനവിന്റെ ദീപങ്ങൾ നീറിയൊടുങ്ങവേകനക്കുന്നു കരിവാർന്ന മൂകഭാവംമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുനീളുന്നയേകാന്ത വീഥിയിലേറവേഅകലുന്നു മോഹത്തിൻ പൂവിളികൾ (2)മൗനത്തിൻ ധാരയിൽ ആണുപോകവേനിലക്കുന്നു ജീവിത ആത്മതാളംമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുഇരുളിൻ കോലങ്ങൾ ആടിഅടുക്കവെകനകമാം കതിരൊളി മാഞ്ഞുപോയിസന്ധ്യാഹൃദയം പിടഞ്ഞുപോയിമലയാളം വരികൾ:മഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുഇരുളിൻ കോലങ്ങൾ ആടിഅടുക്കവെകനകമാം കതിരൊളി മാഞ്ഞുപോയിസന്ധ്യാഹൃദയം പിടഞ്ഞുപോയിമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുനിറവിൺ നിഴൽ പോലും നേർത്തൊഴിയവേനിറയുന്നു മിഴികളിൽ നീർത്തുള്ളീകൾ (2)കനവിന്റെ ദീപങ്ങൾ നീറിയൊടുങ്ങവേകനക്കുന്നു കരിവാർന്ന മൂകഭാവംമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുനീളുന്നയേകാന്ത വീഥിയിലേറവേഅകലുന്നു മോഹത്തിൻ പൂവിളികൾ (2)മൗനത്തിൻ ധാരയിൽ ആണുപോകവേനിലക്കുന്നു ജീവിത ആത്മതാളംമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുഇരുളിൻ കോലങ്ങൾ ആടിഅടുക്കവെകനകമാം കതിരൊളി മാഞ്ഞുപോയിസന്ധ്യാഹൃദയം പിടഞ്ഞുപോയിLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ee ThirakkinidayilView Movie Album →2012വെള്ളിമുകിലേ ... വെള്ളരിപ്രാവേ ...Ee Thirakkinidayil • Mg SreekumarEe ThirakkinidayilMg SreekumarRead Lyrics →2012
മഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുഇരുളിൻ കോലങ്ങൾ ആടിഅടുക്കവെകനകമാം കതിരൊളി മാഞ്ഞുപോയിസന്ധ്യാഹൃദയം പിടഞ്ഞുപോയിമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുനിറവിൺ നിഴൽ പോലും നേർത്തൊഴിയവേനിറയുന്നു മിഴികളിൽ നീർത്തുള്ളീകൾ (2)കനവിന്റെ ദീപങ്ങൾ നീറിയൊടുങ്ങവേകനക്കുന്നു കരിവാർന്ന മൂകഭാവംമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുനീളുന്നയേകാന്ത വീഥിയിലേറവേഅകലുന്നു മോഹത്തിൻ പൂവിളികൾ (2)മൗനത്തിൻ ധാരയിൽ ആണുപോകവേനിലക്കുന്നു ജീവിത ആത്മതാളംമഴലക്കാലമേഘങ്ങൾ ആകെപ്പടരവെപുഞ്ചിരിപ്പൂമുഖം വാടിവീണുഇരുളിൻ കോലങ്ങൾ ആടിഅടുക്കവെകനകമാം കതിരൊളി മാഞ്ഞുപോയിസന്ധ്യാഹൃദയം പിടഞ്ഞുപോയി