HomeEe Snehatheerathu Saamam Malayalam Movieപകലിന് ചിതയെരിയും പടിഞ്ഞാറന്‍Malayalam Lyricsപകലിന് ചിതയെരിയും പടിഞ്ഞാറന്‍ Lyrics2004Movie / AlbumEe Snehatheerathu Saamam Malayalam MovieSinger(s)Mg SreekumarMusic DirectorL SubrahmaniamLyricistS Ramesan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേ(2 )പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്കാവ്യംസ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ കതിര്‍നെല്ലു വിളഞ്ഞ പാടം കന്നിയില്‍ കൊയ്തേ തീരൂയവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ(2 )മണ്ണുകൊണ്ടുള്ള ശില്പം മണ്ണായി മാഞ്ഞടിയുംമാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (2 )മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയുംപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമണ്കുടമുടയ്ക്കാന് കാത്തുനില്ക്കും കാർമുകിലേ മരണം പ്രകൃതി ശരീരാണാംവികൃതീ ജീവിതം ഉച്യതേ ബുധൈആ ആ ആ കരിങ്കല്ലിന് മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കരിങ്കല്ലിന് മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കാലം വന്നു വിളിക്കുമ്പോള്‍ കണ്ടില്ലെന്നു പറയാമോമുഷിഞ്ഞൊരു വേഷം മാറ്റി പുതുമുണ്ടു ചുറ്റി വരുംഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാംഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാംപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേപലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്കാവ്യംസ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂമനസ്സേ ശാന്തമാകൂമലയാളം വരികൾ:പകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേ(2 )പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്കാവ്യംസ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ കതിര്‍നെല്ലു വിളഞ്ഞ പാടം കന്നിയില്‍ കൊയ്തേ തീരൂയവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ(2 )മണ്ണുകൊണ്ടുള്ള ശില്പം മണ്ണായി മാഞ്ഞടിയുംമാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (2 )മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയുംപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമണ്കുടമുടയ്ക്കാന് കാത്തുനില്ക്കും കാർമുകിലേ മരണം പ്രകൃതി ശരീരാണാംവികൃതീ ജീവിതം ഉച്യതേ ബുധൈആ ആ ആ കരിങ്കല്ലിന് മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കരിങ്കല്ലിന് മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കാലം വന്നു വിളിക്കുമ്പോള്‍ കണ്ടില്ലെന്നു പറയാമോമുഷിഞ്ഞൊരു വേഷം മാറ്റി പുതുമുണ്ടു ചുറ്റി വരുംഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാംഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാംപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേപലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്കാവ്യംസ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂമനസ്സേ ശാന്തമാകൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ee Snehatheerathu Saamam Malayalam MovieView Movie Album →2004ആദി മഹാമഹസ്സിൻ പാദപരാഗമായിEe Snehatheerathu Saamam Malayalam Movie • Mg Sreekumar,Kavitha KrishnamoorthyEe Snehatheerathu Saamam Malayalam MovieMg Sreekumar,Kavitha KrishnamoorthyRead Lyrics →2004
പകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേ(2 )പലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്കാവ്യംസ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂ കതിര്‍നെല്ലു വിളഞ്ഞ പാടം കന്നിയില്‍ കൊയ്തേ തീരൂയവനിക മൂടുംനേരം കളിവട്ടം നിന്നേ തീരൂ(2 )മണ്ണുകൊണ്ടുള്ള ശില്പം മണ്ണായി മാഞ്ഞടിയുംമാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയും (2 )മാനുഷജന്മമെല്ലാം മായപോല്‍ പോയ്മറയുംപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമണ്കുടമുടയ്ക്കാന് കാത്തുനില്ക്കും കാർമുകിലേ മരണം പ്രകൃതി ശരീരാണാംവികൃതീ ജീവിതം ഉച്യതേ ബുധൈആ ആ ആ കരിങ്കല്ലിന് മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കരിങ്കല്ലിന് മതിലകത്ത് പാഴ്ക്കിണറില്‍ ഒളിച്ചാലും കാലം വന്നു വിളിക്കുമ്പോള്‍ കണ്ടില്ലെന്നു പറയാമോമുഷിഞ്ഞൊരു വേഷം മാറ്റി പുതുമുണ്ടു ചുറ്റി വരുംഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാംഉഷസ്സിന്റെ പൂമുഖത്ത് ഈ തുടിക്കുന്ന ദേഹിയെല്ലാംപകലിന് ചിതയെരിയും പടിഞ്ഞാറന്‍ മാനത്ത് കളിമൺ കുടമുടയ്ക്കാന്‍ കാത്തുനില്ക്കും കാർമുകിലേപലവട്ടം പെയ്തുതോര്‍ന്ന പെരുമഴക്കണ്ണീര്കാവ്യംസ്വയം മറന്നിനിയുറങ്ങൂ മനസ്സേ ശാന്തമാകൂമനസ്സേ ശാന്തമാകൂ