HomeEe Pattanathil Bhoothamആരോ നിലാവായ് തലോടിMalayalam Lyricsആരോ നിലാവായ് തലോടി LyricsMovie / AlbumEe Pattanathil BhoothamSinger(s)Vineeth Sreenivasan, Shweta MohanMusic DirectorShaan RahmanLyricistGireesh PuthancheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോ നിലാവായ് തലോടി ആകാശഗന്ധർവനോ ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ മഴ തൂവലിൽ ഞാൻ വന്നുവല്ലോ മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ മൊഴിത്തുമ്പികൾ രാപറന്നല്ലോ വേലിപ്പൂവേ (ആരോ..) എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ മുന്തിരി വിരലഞ്ജന മണിമുടിയിൽ തൊട്ടു അറിയുമോ അരികിൽ നിൻ നിഴലു പോൽ നില്പൂ ഞാൻ എന്തിനു കുളിരമ്പിളിയുടെ കുമ്പിൾ നിറയെ കുങ്കുമനിറ സന്ധ്യകളുടെ കളഭം തന്നൂ വെറുതെ നിൻ മനസ്സിലെ കുരുവിയായ് കുറുകവെ കണ്ണെ നിൻ കണ്ണിലെ മൈനകൾ ചിറകടിക്കും ചിറകടിക്കുംപിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ് നിന്നെയൊന്നു കാണുവാൻ മോഹമായ് കുസൃതി മുത്തേ കുസൃതിമുത്തേ (ആരോ...)മലയാളം വരികൾ:ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ മഴ തൂവലിൽ ഞാൻ വന്നുവല്ലോ മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ മൊഴിത്തുമ്പികൾ രാപറന്നല്ലോ വേലിപ്പൂവേ (ആരോ..) എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ മുന്തിരി വിരലഞ്ജന മണിമുടിയിൽ തൊട്ടു അറിയുമോ അരികിൽ നിൻ നിഴലു പോൽ നില്പൂ ഞാൻ എന്തിനു കുളിരമ്പിളിയുടെ കുമ്പിൾ നിറയെ കുങ്കുമനിറ സന്ധ്യകളുടെ കളഭം തന്നൂ വെറുതെ നിൻ മനസ്സിലെ കുരുവിയായ് കുറുകവെ കണ്ണെ നിൻ കണ്ണിലെ മൈനകൾ ചിറകടിക്കും ചിറകടിക്കുംപിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ് നിന്നെയൊന്നു കാണുവാൻ മോഹമായ് കുസൃതി മുത്തേ കുസൃതിമുത്തേ (ആരോ...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ee Pattanathil BhoothamView Movie Album →2009Aro NilavayiEe Pattanathil BhoothamEe Pattanathil BhoothamRead Lyrics →2009
ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ മഴ തൂവലിൽ ഞാൻ വന്നുവല്ലോ മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ മൊഴിത്തുമ്പികൾ രാപറന്നല്ലോ വേലിപ്പൂവേ (ആരോ..) എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ മുന്തിരി വിരലഞ്ജന മണിമുടിയിൽ തൊട്ടു അറിയുമോ അരികിൽ നിൻ നിഴലു പോൽ നില്പൂ ഞാൻ എന്തിനു കുളിരമ്പിളിയുടെ കുമ്പിൾ നിറയെ കുങ്കുമനിറ സന്ധ്യകളുടെ കളഭം തന്നൂ വെറുതെ നിൻ മനസ്സിലെ കുരുവിയായ് കുറുകവെ കണ്ണെ നിൻ കണ്ണിലെ മൈനകൾ ചിറകടിക്കും ചിറകടിക്കുംപിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ് നിന്നെയൊന്നു കാണുവാൻ മോഹമായ് കുസൃതി മുത്തേ കുസൃതിമുത്തേ (ആരോ...)