HomeLukka ChuppiEe Mizhikalil KanduvoMalayalam LyricsEe Mizhikalil Kanduvo Lyrics6/8Movie / AlbumLukka ChuppiSinger(s)VivekanandMusic DirectorBijibalLyricistRafeeq AhamedAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ വിഷാദാർദ്ര നിശാഗാനമായ് മാറി ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി ആദ്യാനുരാഗത്തിൻ തരിവളയിളകി ഞാൻ പാടുവാനോർത്തു മധുരിതമൊരു ഹൃദയഗാനമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരംEe mizhikalil kanduvo Pranayamaakum nombaram Ee varikalil kettuvo Virahamaakum spanthanam Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari [Guitar Solo] Ee mannil ee nenjil puthu mazha vithari Aadyanuraagathin thari valayilaki Nhaan paaduvaanorthu Madhurithamoru hridhayagaanamaay Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari Shruthiyumidaathethorudhaa seena vikaarathil akaathathil aval maanhu maranhenthino poyi [Guitar solo] Thaarunnyam pookkumbol sirakalilunarum Aaraarum kaanaatha puthiyoru pulakam Aa mownamo poothu Priyatharamoru pranaya kaavyamaay Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari Shruthiyumidaathethorudhaa seena vikaarathil akaathathil aval maanhu maranhenthino poyi Ee mizhikalil kanduvo Pranayamaakum nombaramമലയാളം വരികൾ:ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ വിഷാദാർദ്ര നിശാഗാനമായ് മാറി ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി ആദ്യാനുരാഗത്തിൻ തരിവളയിളകി ഞാൻ പാടുവാനോർത്തു മധുരിതമൊരു ഹൃദയഗാനമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരംManglish Lyrics:Ee mizhikalil kanduvo Pranayamaakum nombaram Ee varikalil kettuvo Virahamaakum spanthanam Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari [Guitar Solo] Ee mannil ee nenjil puthu mazha vithari Aadyanuraagathin thari valayilaki Nhaan paaduvaanorthu Madhurithamoru hridhayagaanamaay Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari Shruthiyumidaathethorudhaa seena vikaarathil akaathathil aval maanhu maranhenthino poyi [Guitar solo] Thaarunnyam pookkumbol sirakalilunarum Aaraarum kaanaatha puthiyoru pulakam Aa mownamo poothu Priyatharamoru pranaya kaavyamaay Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari Shruthiyumidaathethorudhaa seena vikaarathil akaathathil aval maanhu maranhenthino poyi Ee mizhikalil kanduvo Pranayamaakum nombaramLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം ഈ വരികളിൽ കേട്ടുവോ വിരഹമാകും സ്പന്ദനം ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിൻറെ വിഷാദാർദ്ര നിശാഗാനമായ് മാറി ഈ മണ്ണിൽ ഈ നെഞ്ചിൽ പുതുമഴ വിതറി ആദ്യാനുരാഗത്തിൻ തരിവളയിളകി ഞാൻ പാടുവാനോർത്തു മധുരിതമൊരു ഹൃദയഗാനമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി താരുണ്യം പൂക്കുമ്പോൾ സിരകളിലുണരും ആരാരും കാണാത്ത പുതിയൊരു പുളകം ആ മൌനമോ പൂത്തു പ്രിയതരമൊരു പ്രണയകാവ്യമായ് ഒടുവിൽ വിദൂരത്തിലലിഞ്ഞീടും ഒരേകാന്ത നിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി ശ്രുതിയുമിടാതേതൊരുദാസീന വികാരത്തിലഗാധത്തിൽ അവൾ മാഞ്ഞു മറഞ്ഞെന്തിനോ പോയി ഈ മിഴികളിൽ കണ്ടുവോ പ്രണയമാകും നൊമ്പരം
Ee mizhikalil kanduvo Pranayamaakum nombaram Ee varikalil kettuvo Virahamaakum spanthanam Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari [Guitar Solo] Ee mannil ee nenjil puthu mazha vithari Aadyanuraagathin thari valayilaki Nhaan paaduvaanorthu Madhurithamoru hridhayagaanamaay Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari Shruthiyumidaathethorudhaa seena vikaarathil akaathathil aval maanhu maranhenthino poyi [Guitar solo] Thaarunnyam pookkumbol sirakalilunarum Aaraarum kaanaatha puthiyoru pulakam Aa mownamo poothu Priyatharamoru pranaya kaavyamaay Oduvil vithoorathil alinheedum, orekantha nilavinte vishadhaardhra, nishaa gaanamaay maari Shruthiyumidaathethorudhaa seena vikaarathil akaathathil aval maanhu maranhenthino poyi Ee mizhikalil kanduvo Pranayamaakum nombaram