HomeArdha RathriEe Malaru ThaanMalayalam LyricsEe Malaru Thaan Lyrics1969Movie / AlbumArdha RathriSinger(s)S JanakiMusic DirectorMaster VenuLyricistAbhayadev LyricistAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഈ മലര് താൻ ചൂടുവാൻ .. ഈ മധുരം താനുണ്ണുവാൻ .. നൂറു ജന്മങ്ങൾകൂടി വേണ്ടിവരികിലും തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ .. മതിയിൽ മധുചന്ദ്രികയെന്നത് പോൽ വനമുല്ലയിൽ സൗരഭമെന്നത് പോൽ നീയെൻ കരളിൽ കുടികൊള്ളുകയാണീ ജീവിതമതിനായ് പേറുകയാം .. നയനങ്ങളിൽ വന്നു പൊന്നൊളിയായ് ഹൃദയത്തിലിരുന്നു സ്പന്ദനമായ് സ്മരണാഞ്ജലിയിൽ മിഴിനീരു പകർന്നഭിഷേകം ചെയ്യുകയാണിഹ ഞാൻ.. പ്രേമത്തിൻ വഞ്ചിതുഴഞ്ഞൊരുനാൾ മരണത്തിൻ കടലു കടന്നു വരും നിൻ കാലടിയിൽ പുഷ്പാർച്ചനയായീ ജീവിതമൊരുനാൾ വീണുതിരും..മലയാളം വരികൾ:ഈ മലര് താൻ ചൂടുവാൻ .. ഈ മധുരം താനുണ്ണുവാൻ .. നൂറു ജന്മങ്ങൾകൂടി വേണ്ടിവരികിലും തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ .. മതിയിൽ മധുചന്ദ്രികയെന്നത് പോൽ വനമുല്ലയിൽ സൗരഭമെന്നത് പോൽ നീയെൻ കരളിൽ കുടികൊള്ളുകയാണീ ജീവിതമതിനായ് പേറുകയാം .. നയനങ്ങളിൽ വന്നു പൊന്നൊളിയായ് ഹൃദയത്തിലിരുന്നു സ്പന്ദനമായ് സ്മരണാഞ്ജലിയിൽ മിഴിനീരു പകർന്നഭിഷേകം ചെയ്യുകയാണിഹ ഞാൻ.. പ്രേമത്തിൻ വഞ്ചിതുഴഞ്ഞൊരുനാൾ മരണത്തിൻ കടലു കടന്നു വരും നിൻ കാലടിയിൽ പുഷ്പാർച്ചനയായീ ജീവിതമൊരുനാൾ വീണുതിരും..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Ardha RathriView Movie Album →1969Naarimaarkke NjaanArdha Rathri • Lr EeswariArdha RathriLr EeswariRead Lyrics →1969
ഈ മലര് താൻ ചൂടുവാൻ .. ഈ മധുരം താനുണ്ണുവാൻ .. നൂറു ജന്മങ്ങൾകൂടി വേണ്ടിവരികിലും തേടി മരിച്ചാലും പിരിയാതെ നാം വാഴുമേ .. മതിയിൽ മധുചന്ദ്രികയെന്നത് പോൽ വനമുല്ലയിൽ സൗരഭമെന്നത് പോൽ നീയെൻ കരളിൽ കുടികൊള്ളുകയാണീ ജീവിതമതിനായ് പേറുകയാം .. നയനങ്ങളിൽ വന്നു പൊന്നൊളിയായ് ഹൃദയത്തിലിരുന്നു സ്പന്ദനമായ് സ്മരണാഞ്ജലിയിൽ മിഴിനീരു പകർന്നഭിഷേകം ചെയ്യുകയാണിഹ ഞാൻ.. പ്രേമത്തിൻ വഞ്ചിതുഴഞ്ഞൊരുനാൾ മരണത്തിൻ കടലു കടന്നു വരും നിൻ കാലടിയിൽ പുഷ്പാർച്ചനയായീ ജീവിതമൊരുനാൾ വീണുതിരും..