HomeEe Bhargavi Nilayamകാവ്യശില്പംMalayalam Lyricsകാവ്യശില്പം Lyrics2002Movie / AlbumEe Bhargavi NilayamSinger(s)SujathaMusic DirectorVarghese AntonyLyricistBenny P ThomasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആ.........ആ.......ആ....... കാവ്യശില്പം കളിമണ്ണിലൊരുക്കും ഓടക്കാർമുകിൽ നയനാ.... തേനൂറും നിൻ നാവിൽ നാദമൊന്നുണർന്നാൽ നിറയുമെന്നും പുതുപ്പൂക്കളായ് ഞാൻ തിരുനടയിലെരിയും തിരിനാളമാകും....(2) നൂപുരധ്വനി കേട്ടിന്നീ തേടും ആതിര രാവിൽ വിടർന്ന പൂവേ......(2) അധരങ്ങൾ മീട്ടും പ്രണയവീണയിൽ ഭാവങ്ങൾ ശൃംഗാരമായീടുമോ......(2) (കാവ്യശില്പം............തിരിനാളമാകും) ഏകാന്ത ജന്മം അലഞ്ഞ നേരം താരകപ്പന്തൽ തീർത്ത സന്ധ്യേ.....(2) കാലങ്ങളെഴുതും കാവ്യഭാവനയിൽ ജന്മങ്ങൾ വെറുമൊരു മൺപാത്രമോ...... (കാവ്യശില്പം............തിരിനാളമാകും)മലയാളം വരികൾ:ആ.........ആ.......ആ....... കാവ്യശില്പം കളിമണ്ണിലൊരുക്കും ഓടക്കാർമുകിൽ നയനാ.... തേനൂറും നിൻ നാവിൽ നാദമൊന്നുണർന്നാൽ നിറയുമെന്നും പുതുപ്പൂക്കളായ് ഞാൻ തിരുനടയിലെരിയും തിരിനാളമാകും....(2) നൂപുരധ്വനി കേട്ടിന്നീ തേടും ആതിര രാവിൽ വിടർന്ന പൂവേ......(2) അധരങ്ങൾ മീട്ടും പ്രണയവീണയിൽ ഭാവങ്ങൾ ശൃംഗാരമായീടുമോ......(2) (കാവ്യശില്പം............തിരിനാളമാകും) ഏകാന്ത ജന്മം അലഞ്ഞ നേരം താരകപ്പന്തൽ തീർത്ത സന്ധ്യേ.....(2) കാലങ്ങളെഴുതും കാവ്യഭാവനയിൽ ജന്മങ്ങൾ വെറുമൊരു മൺപാത്രമോ...... (കാവ്യശില്പം............തിരിനാളമാകും)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Ee Bhargavi NilayamView Movie Album →2002നിഴലായ് നിലാവായ്Ee Bhargavi Nilayam • K S ChithraEe Bhargavi NilayamK S ChithraRead Lyrics →2002
ആ.........ആ.......ആ....... കാവ്യശില്പം കളിമണ്ണിലൊരുക്കും ഓടക്കാർമുകിൽ നയനാ.... തേനൂറും നിൻ നാവിൽ നാദമൊന്നുണർന്നാൽ നിറയുമെന്നും പുതുപ്പൂക്കളായ് ഞാൻ തിരുനടയിലെരിയും തിരിനാളമാകും....(2) നൂപുരധ്വനി കേട്ടിന്നീ തേടും ആതിര രാവിൽ വിടർന്ന പൂവേ......(2) അധരങ്ങൾ മീട്ടും പ്രണയവീണയിൽ ഭാവങ്ങൾ ശൃംഗാരമായീടുമോ......(2) (കാവ്യശില്പം............തിരിനാളമാകും) ഏകാന്ത ജന്മം അലഞ്ഞ നേരം താരകപ്പന്തൽ തീർത്ത സന്ധ്യേ.....(2) കാലങ്ങളെഴുതും കാവ്യഭാവനയിൽ ജന്മങ്ങൾ വെറുമൊരു മൺപാത്രമോ...... (കാവ്യശില്പം............തിരിനാളമാകും)