ഒരു കഥ പറയാൻഒരു പാട്ടു പാടാൻഒരു സ്വപ്നം കാണാൻഒരിറ്റു നേരം മാത്രം
നീലച്ചുരുളുകൾ ഇളകും യവനികനീർത്തുക സാഗരമേപൊന്നിളവെയിലിൽ വെണ്ണിലാവിൽനിഴലുകളായ് നാം നില്പൂ
ഒരു തുമ്പപ്പൂവിൻ കുമ്പിളിൽഒരു തുള്ളി കരിമ്പിൻ നീർ മോന്തിപാടുമ്പോൾ കഥ പറയുമ്പോൾനിഴൽ നാടകമാടുമ്പോൾ
അനശ്വരതയുടെ സംഗീതത്തിലെനാദബിന്ദുക്കൾ നമ്മൾ നാദബിന്ദുക്കൾ
Lyrics provided for personal reading, singing practice, and educational study.
•Headphones
Hi-Fi Vocal Monitoring Headphones
Hear subtle vocal harmonies, background orchestrations, and pronunciation clearly.
As an Amazon Associate I earn from qualifying purchases.