HomeDrohiസ്യമന്തകം കിലുങ്ങുന്ന ലാവണ്യംMalayalam Lyricsസ്യമന്തകം കിലുങ്ങുന്ന ലാവണ്യം Lyrics1982Movie / AlbumDrohiSinger(s)Kj Yesudas, B VasanthaMusic DirectorUmmarLyricistMankobu GopalakrishnanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം വൃശ്ചികക്കാറ്റിന്റെ വാദ്യവൃന്ദത്തിൽ പച്ചില ചാർത്തുകൾ നൃത്തമാടുമ്പോൾ മനസ്സിൻ നെയ് വിളക്കിൻ തിരുമുൻപിൽ രാഗരംഗപൂജയുമായ് എന്നും നീ കാത്തിരിക്കുമോ പൂജയുമായ് എന്നും നീ കാത്തിരിക്കുമോ സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം മുളംകാടിൻ മുന്തിരി കവിളിണയിൽ ഇളംതെന്നൽ അനുരാഗ മുത്തമിടുമ്പോൾ തുടിക്കും പൊൻകിനാവിൻ സോപാനപ്പടവിന്മേൽ ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യംമലയാളം വരികൾ:സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം വൃശ്ചികക്കാറ്റിന്റെ വാദ്യവൃന്ദത്തിൽ പച്ചില ചാർത്തുകൾ നൃത്തമാടുമ്പോൾ മനസ്സിൻ നെയ് വിളക്കിൻ തിരുമുൻപിൽ രാഗരംഗപൂജയുമായ് എന്നും നീ കാത്തിരിക്കുമോ പൂജയുമായ് എന്നും നീ കാത്തിരിക്കുമോ സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം മുളംകാടിൻ മുന്തിരി കവിളിണയിൽ ഇളംതെന്നൽ അനുരാഗ മുത്തമിടുമ്പോൾ തുടിക്കും പൊൻകിനാവിൻ സോപാനപ്പടവിന്മേൽ ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from DrohiView Movie Album →SongMuthaaya MuthaanuDrohi • B Vasantha,ChorusDrohiB Vasantha,ChorusRead Lyrics →Malayalam
സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം വൃശ്ചികക്കാറ്റിന്റെ വാദ്യവൃന്ദത്തിൽ പച്ചില ചാർത്തുകൾ നൃത്തമാടുമ്പോൾ മനസ്സിൻ നെയ് വിളക്കിൻ തിരുമുൻപിൽ രാഗരംഗപൂജയുമായ് എന്നും നീ കാത്തിരിക്കുമോ പൂജയുമായ് എന്നും നീ കാത്തിരിക്കുമോ സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം മുളംകാടിൻ മുന്തിരി കവിളിണയിൽ ഇളംതെന്നൽ അനുരാഗ മുത്തമിടുമ്പോൾ തുടിക്കും പൊൻകിനാവിൻ സോപാനപ്പടവിന്മേൽ ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ ധ്യാനമോടെ ഒരു ജന്മം കാത്തിരിക്കുമോ സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം ഇവളിലെൻ സ്വപ്നങ്ങൾ ഇതൾ വിരിയും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും ഇടനെഞ്ചിൽ ഭൂപാള ശ്രുതിയുണരും സ്യമന്തകം കിലുങ്ങുന്ന ലാവണ്യം ഈ സ്വയംവര കന്യകതൻ താരുണ്യം