HomeEnte KeralamDoore Doore MaamalakalMalayalam LyricsDoore Doore Maamalakal Lyrics2015Movie / AlbumEnte KeralamSinger(s)KesterMusic DirectorPeter CheranalloorLyricistPeter K JosephAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareദൂരേ ദൂരേ മാമലകൾ എങ്ങുമെങ്ങും പൂമരങ്ങൾ പച്ചയിൽ കുളിച്ചു നിൽക്കും എൻ്റെ കേരളം (2) ഒഴുകും കാട്ടരുവികൾ പൊന്നണിഞ്ഞ വയലുകളും കടലല ഉമ്മ വയ്ക്കും എൻറെ കേരളം (ദൂരെ ദൂരെ മാമലകൾ ) പുഞ്ചവയൽ പാടങ്ങൾ കതിരണിയും കാലത്ത് പെണ്ണാൾ കൊയ്ത്തരി വാളുമേന്തി നിരന്നു നീങ്ങുന്നു (2) മലനാടും സഖികളും തിരയും തീരവും ഒന്നുചേർന്നു കൈകൾ കോർക്കും എൻറെ കേരളം (2) ഓ ഓ ഓ ഓ (ദൂരേ ദൂരേ മാമലകൾ) മാവേലി തമ്പുരാൻ എഴുന്നള്ളും നാടിത് കേരം തേൻ കുട താലവുമേന്തി നിരന്നു നിൽക്കുന്നു (2) പേരാറും സഖികളും ഒഴുകും നാടിത് എല്ലാവർക്കും ഒരുമ നേരും എൻറെ കേരളം (2) (ദൂരേ ദൂരേ മാമലകൾ)മലയാളം വരികൾ:ദൂരേ ദൂരേ മാമലകൾ എങ്ങുമെങ്ങും പൂമരങ്ങൾ പച്ചയിൽ കുളിച്ചു നിൽക്കും എൻ്റെ കേരളം (2) ഒഴുകും കാട്ടരുവികൾ പൊന്നണിഞ്ഞ വയലുകളും കടലല ഉമ്മ വയ്ക്കും എൻറെ കേരളം (ദൂരെ ദൂരെ മാമലകൾ ) പുഞ്ചവയൽ പാടങ്ങൾ കതിരണിയും കാലത്ത് പെണ്ണാൾ കൊയ്ത്തരി വാളുമേന്തി നിരന്നു നീങ്ങുന്നു (2) മലനാടും സഖികളും തിരയും തീരവും ഒന്നുചേർന്നു കൈകൾ കോർക്കും എൻറെ കേരളം (2) ഓ ഓ ഓ ഓ (ദൂരേ ദൂരേ മാമലകൾ) മാവേലി തമ്പുരാൻ എഴുന്നള്ളും നാടിത് കേരം തേൻ കുട താലവുമേന്തി നിരന്നു നിൽക്കുന്നു (2) പേരാറും സഖികളും ഒഴുകും നാടിത് എല്ലാവർക്കും ഒരുമ നേരും എൻറെ കേരളം (2) (ദൂരേ ദൂരേ മാമലകൾ)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisement
ദൂരേ ദൂരേ മാമലകൾ എങ്ങുമെങ്ങും പൂമരങ്ങൾ പച്ചയിൽ കുളിച്ചു നിൽക്കും എൻ്റെ കേരളം (2) ഒഴുകും കാട്ടരുവികൾ പൊന്നണിഞ്ഞ വയലുകളും കടലല ഉമ്മ വയ്ക്കും എൻറെ കേരളം (ദൂരെ ദൂരെ മാമലകൾ ) പുഞ്ചവയൽ പാടങ്ങൾ കതിരണിയും കാലത്ത് പെണ്ണാൾ കൊയ്ത്തരി വാളുമേന്തി നിരന്നു നീങ്ങുന്നു (2) മലനാടും സഖികളും തിരയും തീരവും ഒന്നുചേർന്നു കൈകൾ കോർക്കും എൻറെ കേരളം (2) ഓ ഓ ഓ ഓ (ദൂരേ ദൂരേ മാമലകൾ) മാവേലി തമ്പുരാൻ എഴുന്നള്ളും നാടിത് കേരം തേൻ കുട താലവുമേന്തി നിരന്നു നിൽക്കുന്നു (2) പേരാറും സഖികളും ഒഴുകും നാടിത് എല്ലാവർക്കും ഒരുമ നേരും എൻറെ കേരളം (2) (ദൂരേ ദൂരേ മാമലകൾ)