HomeDoctor Malayalam Movieകല്പനയാകും യമുനാനദിയുടെMalayalam Lyricsകല്പനയാകും യമുനാനദിയുടെ LyricsMovie / AlbumDoctor Malayalam MovieSinger(s)Kj Yesudas, P SusheelaMusic DirectorG DevarajanLyricistP BhaskaranAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ (കല്‍പ്പന... ) കല്പടവിങ്കല് കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (2) വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍ മഴവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ (വസന്ത... ) പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും (2) പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും (2) കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെമലയാളം വരികൾ:കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ (കല്‍പ്പന... ) കല്പടവിങ്കല് കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (2) വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍ മഴവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ (വസന്ത... ) പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും (2) പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും (2) കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Doctor Malayalam MovieView Movie Album →Songപൊന്നിൻ ചിലങ്കDoctor Malayalam Movie • P LeelaDoctor Malayalam MovieP LeelaRead Lyrics →Malayalam
കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ (കല്‍പ്പന... ) കല്പടവിങ്കല് കെട്ടാം നമുക്ക് പുഷ്പം കൊണ്ടൊരു കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (2) വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ വെണ്ണക്കല്ലിന് കൊട്ടാരം (2) വസന്തമാസം പറന്നു വന്നി- ട്ടലങ്കരിക്കും കൊട്ടാരത്തില്‍ മഴവില്ലുകള്‍ മാലകള്‍ തൂക്കി മധുരിതമാക്കും മട്ടുപ്പാവില്‍ (വസന്ത... ) പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍ വെള്ളമുകിലുകള്‍ വിരിനീര്‍ത്തും (2) പള്ളിവിളക്കു കൊളുത്തുമ്പോള്‍ വെള്ളിത്താരം തിരിനീട്ടും (2) കല്‍പ്പനയാകും യമുനാനദിയുടെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ അക്കരെ--യക്കരെ--യക്കരെ