HomeDivyadarshanamത്രിപുരസുന്ദരീMalayalam Lyricsത്രിപുരസുന്ദരീ LyricsMovie / AlbumDivyadarshanamSinger(s)P LeelaMusic DirectorM S ViswanathanLyricistSreekumaran ThampiAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസര്‍വ്വേശ്വരി സര്‍വ്വശക്തി പ്രദായിനീസത്വ രജോ തമോ ഗുണവാഹിനീകരുണാമയീ മഹിഷാസുരമര്ദ്ദിനികാശീവിലാസിനി കാര്‍ത്യായനീ(ത്രിപുരസുന്ദരി..) ജ്യോതിസ്വരൂപിണി നിന്നില്‍ നിന്നല്ലയോതേജസ്സു നേടുന്നു തേജസ്വികള്ബ്രഹ്മാണ്ഡമമ്മേ നിന് ഗര്ഭഗേഹത്തിന്റെകര്മ്മപ്രതീകമാം പരമാണു താന്‍(ത്രിപുരസുന്ദരി..) വേദാന്തരൂപിണി നിന്നുള്ളിലൊതുങ്ങുന്നുവേദങ്ങളും സര്വ്വഭൂതങ്ങളുംശംഖംഗദാചക്രപദ്മം ധരിച്ചുള്ളനിന് ചതുര്‍ബാഹുക്കള്‍ കണികാണണം(ത്രിപുരസുന്ദരി..)മലയാളം വരികൾ:സര്‍വ്വേശ്വരി സര്‍വ്വശക്തി പ്രദായിനീസത്വ രജോ തമോ ഗുണവാഹിനീകരുണാമയീ മഹിഷാസുരമര്ദ്ദിനികാശീവിലാസിനി കാര്‍ത്യായനീ(ത്രിപുരസുന്ദരി..) ജ്യോതിസ്വരൂപിണി നിന്നില്‍ നിന്നല്ലയോതേജസ്സു നേടുന്നു തേജസ്വികള്ബ്രഹ്മാണ്ഡമമ്മേ നിന് ഗര്ഭഗേഹത്തിന്റെകര്മ്മപ്രതീകമാം പരമാണു താന്‍(ത്രിപുരസുന്ദരി..) വേദാന്തരൂപിണി നിന്നുള്ളിലൊതുങ്ങുന്നുവേദങ്ങളും സര്വ്വഭൂതങ്ങളുംശംഖംഗദാചക്രപദ്മം ധരിച്ചുള്ളനിന് ചതുര്‍ബാഹുക്കള്‍ കണികാണണം(ത്രിപുരസുന്ദരി..)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from DivyadarshanamView Movie Album →Songഉടലതിരമ്യമൊരുത്തനുDivyadarshanam • Sreelatha Namboothiri,ChorusDivyadarshanamSreelatha Namboothiri,ChorusRead Lyrics →Malayalam
സര്‍വ്വേശ്വരി സര്‍വ്വശക്തി പ്രദായിനീസത്വ രജോ തമോ ഗുണവാഹിനീകരുണാമയീ മഹിഷാസുരമര്ദ്ദിനികാശീവിലാസിനി കാര്‍ത്യായനീ(ത്രിപുരസുന്ദരി..) ജ്യോതിസ്വരൂപിണി നിന്നില്‍ നിന്നല്ലയോതേജസ്സു നേടുന്നു തേജസ്വികള്ബ്രഹ്മാണ്ഡമമ്മേ നിന് ഗര്ഭഗേഹത്തിന്റെകര്മ്മപ്രതീകമാം പരമാണു താന്‍(ത്രിപുരസുന്ദരി..) വേദാന്തരൂപിണി നിന്നുള്ളിലൊതുങ്ങുന്നുവേദങ്ങളും സര്വ്വഭൂതങ്ങളുംശംഖംഗദാചക്രപദ്മം ധരിച്ചുള്ളനിന് ചതുര്‍ബാഹുക്കള്‍ കണികാണണം(ത്രിപുരസുന്ദരി..)